We preach Christ crucified

നടത്തിയ വിധങ്ങളോർത്താൽ

നടത്തിയ വിധങ്ങളോര്‍ത്താല്‍

നന്ദിയേകിടാതിരുന്നിടുമോ-നാഥന്‍  -2

 

ജീവിതത്തിന്‍ മേടുകളില്‍

ഏകനെന്നു തോന്നിയപ്പോള്‍  -2

ധൈര്യം നല്‍കി വചനം നല്‍കി  -2              നടത്തിയ -2

 

ഭാരം ദുഃഖം ഏറിയപ്പോള്‍

മനം നൊന്തു കലങ്ങിയപ്പോള്‍  -2

ചാരെ അണച്ചു ആശ്വാസം നല്‍കി -2                 നടത്തിയ -2

 

കൂട്ടുകാരില്‍ പരമായെന്നില്‍

ആനന്ദതൈലം പകര്‍ന്നു  -2

ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി -2           നടത്തിയ -2

 

Nadatthiya vidhangalor‍tthaal‍

Nandiyekidaathirunnidumo-naathan‍   2

 

jeevithatthin‍ medukalil‍

ekanennu thonniyappol‍  2

dhyryam nal‍ki vachanam nal‍ki  -2

 

nadatthiya…2

 

bhaaram duakham eriyappol‍

manam nonthu kalangiyappol‍   2

chaare anacchu aashvaasam nal‍ki -2

 

nadatthiya…2

 

koottukaaril‍ paramaayennil‍

aanandathylam pakar‍nnu      2

shathrumaddheyen‍ thalayuyar‍tthi -2

 

nadatthiya…2

Sthuthi Geethangal Vol II

10 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018