യേശുമതി എനിക്കേശുമതി എനി
ക്കേശുമതിയെനിക്കെന്നേക്കും എന്‍
യേശുമാത്രം മതിയെനിക്കെന്നേക്കും
ഏതുനേരത്തുമെന്‍ ഭീതിയകറ്റി സ-
മ്മോദമോടെയെന്നെ കാക്കുവാന്‍ സ-
മ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍
യേശുമതി…
ഘോരവൈരിയോടു പോരിടുവതിനു-
ധീരതയെനിക്കു നല്കുവാന്‍- നല്ല-
ധീരതയെനിക്കു നിത്യം നല്‍കുവാന്‍
യേശുമതി….
ക്ഷാമം വസന്തകളാലെ ലോകമെങ്ങും
ക്ഷേമമില്ലാതായി വന്നാലും – ഞാന്‍
ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും
യേശുമതി….
ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ
വ്യാകുലപ്പെടുവാനിടവന്നാലും-ഞാന്‍
വ്യാകുലപ്പെടുവാനിടവന്നാലും
യേശുമതി….
യേശു ഉള്ളതിനാല്‍ ക്ലേശിപ്പതിനിട
ലേശമില്ലയതു നിര്‍ണ്ണയം-ലവ-
ലേശമില്ലയതു നിര്‍ണ്ണയം
യേശുമതി….
Yeshumathi enikkeshumathi eni
kkeshumathiyenikkennekkum en
yeshumaathram mathiyenikkennekkum
ethuneratthumen bheethiyakatti sa-
mmodamodeyenne kaakkuvaan sa-
mmodamode enne nithyam kaakkuvaan
yeshumathi…
ghoravyriyodu poriduvathinu-
dheerathayenikku nalkuvaan- nalla-
dheerathayenikku nithyam nalkuvaan
yeshumathi….
kshaamam vasanthakalaale lokamengum
kshemamillaathaayi vannaalum – njaan
kshemamillaatthavanaayi theernnaalum
yeshumathi….
lokatthilenikku yaathonnumillaathe
vyaakulappeduvaanidavannaalum-njaan
vyaakulappeduvaanidavannaalum
yeshumathi….
yeshu ullathinaal kleshippathinida
leshamillayathu nirnnayam-lava-
leshamillayathu nirnnayam
yeshumathi
Other Songs
എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും എന്‍റെ …………2 ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും എന്‍റെ ………. ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും അവന്‍ എന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും എന്‍റെ ……. EnTe Mukham Vaadiyaal Dyvatthin Mukham Vaadum En Mizhikal Eerananinjaal Dyvatthin Mizhi Nirayum 2 EnTe …………2 Njaan Paapam Cheythakanneedumpol Dyvatthin Ullam Thengum Njaan Pizhakal Cholleedumpol Dyvatthin Karalaliyum 2 EnTe ………. 2 Njaan Nanmakal Cheytheedumpol Dyvatthin Manam Thudikkum Avan Enne Tholiledukkum Snehatthaal Thaalolikkum 2 EnTe ……. 2