We preach Christ crucified

യേശുമതി എനിക്കേശുമതി

യേശുമതി എനിക്കേശുമതി എനി
ക്കേശുമതിയെനിക്കെന്നേക്കും എന്‍
യേശുമാത്രം മതിയെനിക്കെന്നേക്കും

ഏതുനേരത്തുമെന്‍ ഭീതിയകറ്റി സ-
മ്മോദമോടെയെന്നെ കാക്കുവാന്‍ സ-
മ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍
യേശുമതി…
ഘോരവൈരിയോടു പോരിടുവതിനു-
ധീരതയെനിക്കു നല്കുവാന്‍- നല്ല-
ധീരതയെനിക്കു നിത്യം നല്‍കുവാന്‍
യേശുമതി….
ക്ഷാമം വസന്തകളാലെ ലോകമെങ്ങും
ക്ഷേമമില്ലാതായി വന്നാലും – ഞാന്‍
ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും
യേശുമതി….
ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ
വ്യാകുലപ്പെടുവാനിടവന്നാലും-ഞാന്‍
വ്യാകുലപ്പെടുവാനിടവന്നാലും
യേശുമതി….
യേശു ഉള്ളതിനാല്‍ ക്ലേശിപ്പതിനിട
ലേശമില്ലയതു നിര്‍ണ്ണയം-ലവ-
ലേശമില്ലയതു നിര്‍ണ്ണയം
യേശുമതി….

 

Yeshumathi enikkeshumathi eni

kkeshumathiyenikkennekkum en‍

yeshumaathram mathiyenikkennekkum

 

ethuneratthumen‍ bheethiyakatti sa-

mmodamodeyenne kaakkuvaan‍ sa-

mmodamode enne nithyam kaakkuvaan‍

yeshumathi…

ghoravyriyodu poriduvathinu-

dheerathayenikku nalkuvaan‍- nalla-

dheerathayenikku nithyam nal‍kuvaan‍

yeshumathi….

kshaamam vasanthakalaale lokamengum

kshemamillaathaayi vannaalum – njaan‍

kshemamillaatthavanaayi theer‍nnaalum

yeshumathi….

lokatthilenikku yaathonnumillaathe

vyaakulappeduvaanidavannaalum-njaan‍

vyaakulappeduvaanidavannaalum

yeshumathi….

yeshu ullathinaal‍ kleshippathinida

leshamillayathu nir‍nnayam-lava-

leshamillayathu nir‍nnayam

yeshumathi

Sthuthi Geethangal Vol III

11 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018