ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങള്‍
ഹാ! മനോഹരമാം ദിവ്യ സീയോനില്‍
ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങള്‍
കോടാകോടി വാനസേനയോടൊന്നായ്
സീയോന്‍ ഗീതങ്ങള്‍ ഓരോന്നായ് ആര്‍ത്തുപാടീടാം
ശാലേം രാജനാം യേശുദേവന്
ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങള്‍
ഹാ! മനോഹരമാം ദിവ്യ സീയോനില്‍
ലോകരാജ്യമിതാ പോയ് മറയുന്നു
മേലോകാധികാരം ഭൂവില്‍ വാഴുമേ
കാന്തന്‍ കാഹളവുമായ് വരും നാളില്‍
നാമും ചേര്‍ന്നു പോകും വാനമേഘത്തില്‍
സീയോന്‍…1
നാമാ ശോഭന പുരത്തിലെത്തിയാല്‍
കാണാം അന്നവിടെ ശുദ്ധസംഘത്തെ
നമ്മെ വേര്‍പിരിഞ്ഞു പോയവരെല്ലാം
ഒന്നായ് ചേര്‍ന്നു പാടും ശുദ്ധസംഘത്തില്‍
സീയോന്‍…1
haaleluyya paadi vaazhtthidum njangal
haa! manoharamaam divya seeyonil
haaleluyya paadi vaazhtthidum njangal
kodaa kodi vaana senayodonnaay
seeyon geethangal oronnaay aartthu paadeedaam
shaalem raajanaam yeshu devanu
haaleluyya paadi vaazhtthidum njangal
haa! manoharamaam divya seeyonil
loka raajyamithaa poy marayunnu
melokaadhikaaram bhoovil vaazhume
kaanthan kaahalavumaay varum naalil
naamum chernnu pokum vaana meghatthil
seeyon….1
naamaa shobhana puratthil etthiyaal
kaanaam annavide shuddha samghatthe
namme verpirinju poyavarellaam
onnaay chernnu paadum shuddha samghatthil
seeyon….1
Other Songs
എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും എന്‍റെ …………2 ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും എന്‍റെ ………. ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും അവന്‍ എന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും എന്‍റെ ……. EnTe Mukham Vaadiyaal Dyvatthin Mukham Vaadum En Mizhikal Eerananinjaal Dyvatthin Mizhi Nirayum 2 EnTe …………2 Njaan Paapam Cheythakanneedumpol Dyvatthin Ullam Thengum Njaan Pizhakal Cholleedumpol Dyvatthin Karalaliyum 2 EnTe ………. 2 Njaan Nanmakal Cheytheedumpol Dyvatthin Manam Thudikkum Avan Enne Tholiledukkum Snehatthaal Thaalolikkum 2 EnTe ……. 2