We preach Christ crucified

ഹല്ലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ

ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങള്‍

ഹാ! മനോഹരമാം ദിവ്യ സീയോനില്‍

ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങള്‍

കോടാകോടി വാനസേനയോടൊന്നായ്

 

സീയോന്‍ ഗീതങ്ങള്‍ ഓരോന്നായ് ആര്‍ത്തുപാടീടാം

ശാലേം രാജനാം യേശുദേവന്

ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങള്‍

ഹാ! മനോഹരമാം ദിവ്യ സീയോനില്‍

 

ലോകരാജ്യമിതാ പോയ് മറയുന്നു

മേലോകാധികാരം ഭൂവില്‍ വാഴുമേ

കാന്തന്‍ കാഹളവുമായ് വരും നാളില്‍

നാമും ചേര്‍ന്നു പോകും വാനമേഘത്തില്‍

സീയോന്‍…1

നാമാ ശോഭന പുരത്തിലെത്തിയാല്‍

കാണാം അന്നവിടെ ശുദ്ധസംഘത്തെ

നമ്മെ വേര്‍പിരിഞ്ഞു പോയവരെല്ലാം

ഒന്നായ് ചേര്‍ന്നു പാടും ശുദ്ധസംഘത്തില്‍

സീയോന്‍…1

 

haaleluyya paadi vaazhtthidum njangal‍

haa! manoharamaam divya seeyonil‍

haaleluyya paadi vaazhtthidum njangal‍

kodaa kodi vaana senayodonnaay

 

seeyon‍ geethangal‍ oronnaay aar‍tthu paadeedaam

shaalem raajanaam yeshu devanu

haaleluyya paadi vaazhtthidum njangal‍

haa! manoharamaam divya seeyonil‍

 

loka raajyamithaa poy marayunnu

melokaadhikaaram bhoovil‍ vaazhume

kaanthan‍ kaahalavumaay varum naalil‍

naamum cher‍nnu pokum vaana meghatthil‍

seeyon‍….1

naamaa shobhana puratthil etthiyaal‍

kaanaam annavide shuddha samghatthe

namme ver‍pirinju poyavarellaam

onnaay cher‍nnu paadum shuddha samghatthil‍

seeyon‍….1

Sthuthi Geethangal Vol III

11 songs

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

Above all powers

Playing from Album

Central convention 2018