We preach Christ crucified

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

ആകാശത്തിന്‍ കീഴില്‍ വേറൊരു  നാമമില്ലല്ലോ

യേശു നാമമല്ലാതെ യേശു നാമമല്ലാതെ

മാനവ രക്ഷയ്ക്കൂഴിയില്‍  വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ യേശു നാമമല്ലാതെ

 

പറുദീസായില്‍ ദൈവം തന്നൊരു രക്ഷാവാഗ്ദാനം

യേശുനാഥനല്ലയോ

പ്രവാചകന്‍മാര്‍ മുന്നേ ചൊന്നൊരു രക്ഷാസന്ദേശം

യേശുനാഥനല്ലയോ

ആകാശത്തിന്‍…..1  മാനവ……1

ദൈവം മാനവ രക്ഷയ്ക്കായി തന്നൊരു നാമമെ

യേശു എന്നോരു നാമമെ

മൂലോകങ്ങള്‍ മുട്ടുമടക്കും ഉന്നത നാമമെ

യേശു എന്നോരു നാമമെ

ആകാശത്തിന്‍ …1   മാനവ……1

മറ്റൊരുവനിലും രക്ഷയതില്ല യേശുവിലല്ലാതെ

ഏകരക്ഷകനവനല്ലോ

യേശുവിലുള്ളൊരു വിശ്വാസത്താല്‍

രക്ഷ വരിച്ചീടാം നിത്യരക്ഷ വരിച്ചീടാം

ആകാശത്തിന്‍…1  മാനവ…1

വഴിയും സത്യവും ജീവനുമേശു മാത്രമല്ലയോ

പരനേക മദ്ധ്യസ്ഥന്‍

താതന്നരികില്‍ ചെല്ലാനുള്ളൊരു

വഴിയല്ലോ യേശു – ഏകവഴിയല്ലോ യേശു…

 

ആകാശത്തിന്‍…1 മാനവ…1

 

Aakaashatthin‍ keezhil‍ veroru  naamamillallo

yeshu naamamallaathe yeshu naamamallaathe

maanava rakshaykkoozhiyil‍  veroru naamamillallo            2

yeshu naamamallaathe yeshu naamamallaathe

 

parudeesaayil‍ dyvam thannoru rakshaavaagdaanam

Yeshunaathanallayo                                                            2

pravaachakan‍maar‍ munne chonnoru rakshaasandesham

yeshunaathanallayo

aakaashatthin‍…..1  maanava……1

dyvam maanava rakshaykkaayi thannoru naamame

yeshu ennoru naamame

moolokangal‍ muttumadakkum unnatha naamame              2

yeshu ennoru naamame

aakaashatthin‍ …1   maanava……1

mattoruvanilum rakshayathilla yeshuvilallaathe

ekarakshakanavanallo

yeshuvilulloru vishvaasatthaal‍                                              2

raksha variccheedaam nithyaraksha variccheedaam

aakaashatthin‍…1  maanava…1

vazhiyum sathyavum jeevanumeshu maathramallayo

paraneka maddhyasthan‍

thaathannarikil‍ chellaanulloru                                                 2

vazhiyallo yeshu – ekavazhiyallo yeshu…

 

Sthuthi Geethangal Vol III

11 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018