വാനമേഘെ വിശുദ്ധരെ ചേര്‍ത്തിടുവാനായ്
മണവാളന് വെളിപ്പെടുമേ
സങ്കേതമായവന് കോട്ടയായവന്‍
നിന്നില്‍ മാത്രം ചാരിടുന്നു ഞാന്‍
ദൂതര്‍ കാഹളങ്ങള്‍ മീട്ടിടും നേരം
പ്രിയനൊത്തു ഞാനും ചേരുമേ
ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ
പ്രിയനൊത്തു ഞാനും പാടുമേ
കര്ത്തന് വചനങ്ങള്‍ നിറവേറുന്ന
എന്‍ ഹൃത്തടങ്ങള്‍ ആനന്ദിക്കുന്നേ
കഷ്ടതകള്‍ നിറഞ്ഞ ഈ ഭൂമിയില്‍ നിന്നും
സ്വര്‍ഗ്ഗരാജ്യേ ചേര്‍ന്നിടുമേ ഞാന്‍
ദൂതര്‍…
പാപഭാരം കര്ത്തന് ക്രൂശിലേറ്റതാല്
ഭാഗ്യവാനായ് എന്നും വസിപ്പാന്‍
നവസന്തോഷം എന്നുള്ളില്‍ തന്നതാല്‍
പുതുഗീതം പാടിടുമേ ഞാന്‍
ദൂതര്‍..
Vaana meghe vishuddhare chertthiduvaanaay
manavaalan velippedume
sankethamaayavan kottayaayavan
ninnil maathram chaaridunnu njaan
doothar kaahalangal meettidum neram
priyanotthu njaanum cherume
halleluyyaa geetham aanandatthode
priyanotthu njaanum paadume …2
kartthan vachanangal niraverunne
en hrutthadangal aanandikkunne
kashtathakal niranja ee bhoomiyil ninnum
swargga raajye chernnidume njaan
doothar…2
paapa bhaaram kartthan krooshil etathaal
bhaagyavaanaay ennum vasippaan
nava santhosham ennullil thannathaal
puthu geetham paadidume njaan
doothar…2
Other Songs
Above all powers