കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ
ദയ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ
ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ
നന്മ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ
ആരാധന…………………. ആരാധന
യാഹ് എന്ന ദൈവത്തിനാരാധന
ആരാധന……………………ആരാധന
ആത്മാവിലും സത്യത്തിലും ആരാധന
മമ്രെയുടെ തോപ്പില്‍ ഇറങ്ങിവന്ന
അബ്രഹാമിന്‍ ദൈവത്തിനാരാധന
മോറിയാ മലയില്‍ നിറഞ്ഞുനിന്ന
യിസഹാക്കിന്‍ ദൈവത്തിനാരാധന
ആരാധന..
യാബ്ബോക്ക് എന്ന കടവില്‍ ഇറങ്ങി വന്ന
യാക്കോബിന്‍റെ ദൈവത്തിനാരാധന
കാരാഗൃഹത്തില്‍ വീര്യപ്രവൃത്തി ചെയ്ത
യോസേഫിന്‍റെ ദൈവത്തിനാരാധന
ആരാധന…..
മിസ്രേം എന്ന ദേശത്ത് മുഴങ്ങി നിന്ന
മോശയുടെ ദൈവത്തിനാരാധന
മരുഭൂമിയില്‍ മന്ന ദാനം നല്‍കിയ
യിസ്രായേലിന്‍ ദൈവത്തിനാരാധന
ആരാധന…
കര്‍മ്മേലെന്ന മലയില്‍ അഗ്നി അയച്ച
ഏലിയാവിന്‍ ദൈവത്തിനാരാധന
സിംഹത്തിന്‍റെ കുഴിയില്‍ ഇറങ്ങിവന്ന
ദാനിയേലിന്‍ ദൈവത്തിനാരാധന…..
ആരാധന…4
Krupa Labhicchorellaam Sthuthicchidatte
Daya Labhicchorellaam Sthuthicchidatte
Kshama Labhicchorellaam Sthuthicchidatte
Nanma Labhicchorellaam Sthuthicchidatte
Aaraadhana…………………. Aaraadhana
Yaahu Enna Dyvatthinaaraadhana
Aaraadhana……………………Aaraadhana
Aathmaavilum Sathyatthilum Aaraadhana
Mamreyude Thoppil Irangivanna
Abrahaamin Dyvatthinaaraadhana 2
Moriyaa Malayil Niranjuninna
Yisahaakkin Dyvatthinaaraadhana 2
Aaraadhana
Yaabbokku Enna Kadavil Irangi Vanna
YaakkobinTe Dyvatthinaaraadhana 2
Kaaraagruhatthil Veeryapravrutthi Cheytha
YosephinTe Dyvatthinaaraadhana 2
Aaraadhana
Misrem Enna Deshatthu Muzhangi Ninna
Moshayude Dyvatthinaaraadhana 2
Marubhoomiyil Manna Daanam NalKiya
Yisraayelin Dyvatthinaaraadhana 2
Aaraadhana
KarMmelenna Malayil Agni Ayaccha
Eliyaavin Dyvatthinaaraadhana 2
SimhatthinTe Kuzhiyil Irangivanna
Daaniyelin Dyvatthinaaraadhana….. 2
Aaraadhana…4
Other Songs
Lyrics not available