യേശുവിന്‍ സ്നേഹം – ആ മഹല്‍സ്നേഹം
ആഹാ! അതോര്‍ക്കുമ്പോള്‍ എന്തോരാനന്ദം-2
യേശുവിന്‍…
അബ്രാഹാമിന്‍ ദൈവം ഏലിയാവിന്‍ ദൈവം
ഈ പാപിയാകും എന്നേയുമേ തേടി വന്ന സ്നേഹം-2
യേശുവിന്‍…
ഗോല്‍ഗോഥാവിന്‍ മുകളില്‍ സര്‍വ്വലോക പാപ-
പരിഹാരമായ് തൂങ്ങിമരിച്ചുയര്‍ത്തോരു സ്നേഹം-2
യേശുവിന്‍…
മശിഹായായി വന്നു മരണത്തെ ജയിച്ചു
മനുഷ്യരെ മുറ്റും മാറ്റും ആ മഹല്‍ സ്നേഹം-2
യേശുവിന്‍…
Yeshuvin sneham – aa mahalsneham
aahaa! Athorkkumpol enthoraanandam-2
yeshuvin…
abraahaamin dyvam eliyaavin dyvam
ee paapiyaakum enneyume thedi vanna sneham-2
yeshuvin…
golgothaavin mukalil sarvvaloka paapa-
parihaaramaayu thoongimaricchuyartthoru sneham-2
yeshuvin…
mashihaayaayi vannu maranatthe jayicchu
manushyare muttum maattum aa mahal sneham-2
yeshuvin
Other Songs
Lyrics not available