We preach Christ crucified

കണ്ടാലോ ആളറിയുകില്ലാ

കണ്ടാലോ ആളറിയുകില്ല
ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ല
ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു


മകനേ, മകളേ, നി മാന്യനായിടുവാന്‍ – 2
കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞിടുന്നു
കാല്‍കരങ്ങള്‍ നിനക്കായ് തുളയ്ക്കപ്പെട്ടു
മകനേ നീ നോക്കുക നിനക്കായ് തകര്‍ന്നിടുന്നു- 2


ചുടുചോര തുള്ളിയായ് വീഴുന്നു
നിന്‍ പാപം പോക്കുവാനല്ലയോ?
മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും
നിന്‍ ശിരസ്സുയരുവാന്‍ അല്ലയോ?
മകനേ…
കള്ളന്മാര്‍ നടുവില്‍ കിടന്നതും
നിന്നെ ഉയര്‍ത്തുവാനല്ലയോ?
മാര്‍വ്വിടം ആഴമായ് മുറിഞ്ഞതും
സൗഖ്യം നിനക്കേകാന്‍ അല്ലയോ?
മകനേ…
പത്മോസില്‍ യോഹന്നാന്‍ കണ്ടതോ
സൂര്യനേക്കാള്‍ ശോഭയാല്‍ അത്രേ
ആ ശബ്ദം ഞാനിതാ കേള്‍ക്കുന്നു
പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു


ആദ്യനും അന്ത്യനും ജീവനുമായവനേ – 4

Kandaalo Aalariyukilla
Uzhavuchaal‍Pol‍ Murinjeedunnu
Kandaalo Mukhashobhayilla
Chorayaal‍ Niranjozhukeedunnu 2

Makane, Makale, Ni Maanyanaayiduvaan‍-2
Kaal‍Variyil‍ Ninakkaayu Pidanjidunnu
Kaal‍Karangal‍ Ninakkaayu Thulaykkappettu
Makane Nee Nokkuka Ninakkaayu Thakar‍Nnidunnu- 2

Chuduchora Thulliyaayu Veezhunnu
Nin‍ Paapam Pokkuvaanallayo?
Mullukal‍ Shirasil‍ Aazhnnathum
Nin‍ Shirasuyaruvaan‍ Allayo? 2
Makane…


Kallanmaar‍ Naduvil‍ Kidannathum
Ninne Uyar‍Tthuvaanallayo?
Maar‍Vvidam Aazhamaayu Murinjathum
Saukhyam Ninakkekaan‍ Allayo? 2
Makane…

Pathmosil‍ Yohannaan‍ Kandatho
Sooryanekkaal‍ Shobhayaal‍ Athre
Aa Shabdam Njaanithaa Kel‍Kkunnu
Peruvellam Iracchil‍ Polaakunnu 2

Aadyanum Anthyanum Jeevanumaayavane – 4

Songs 2021

Released 2021 Dec 52 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018