ഏലിയാവിന്‍ ദൈവമേ നീ എന്‍റെയും ദൈവം
ഏതുനാളിലും എന്‍റെ കൂടെവന്നിടും
ക്ഷാമമേറിയാലും ക്ഷീണമേറിയാലും
ക്ഷേമമായിട്ടെന്നെയിന്നും പോറ്റിടുന്നവന്‍
ഏലിയാവിന്‍……
പ്രതീക്ഷവച്ച സ്നേഹിതര്‍ അകന്നു പോയപ്പോള്‍
ആശ്രയിച്ച വാതിലും അടഞ്ഞു പോയപ്പോള്‍
പ്രത്യാശതന്നു കരം പിടിച്ചു പുതിയ വഴിതുറന്ന
യേശുവേ നിന്‍ നന്മയോര്‍ത്തു സ്തോത്രം ചെയ്യും ഞാന്‍
ഏലിയാവിന്‍……
കെരീത്തുതോട്ടിലെ വെള്ളം വറ്റിത്തീരുമ്പോള്‍
കരഞ്ഞു വരുന്ന കാക്കയെ കാണാതിരിക്കുമ്പോള്‍
സാരഫാത്തിന്‍ സമൃദ്ധി തന്നു പോറ്റിപ്പുലര്‍ത്തുന്ന
ദൈവമേ! നിന്‍ കരുതലോര്‍ത്തു സ്തോത്രം ചെയ്യും ഞാന്‍
ഏലിയാവിന്‍….
ക്ഷാമ…..
ഏലിയാവിന്‍….
ഏലിയാവിന്‍…
Eliyaavin dyvame nee enteyum dyvam
ethunaalilum ente koodevannidum 2
kshaamameriyaalum ksheenameriyaalum
kshemamaayittenneyinnum pottidunnavan 2
eliyaavin……
pratheekshavaccha snehithar akannu poyappol
aashrayiccha vaathilum adanju poyappol 2
prathyaashathannu karam pidicchu puthiya vazhithuranna
yeshuve nin nanmayortthu sthothram cheyyum njaan 2
eliyaavin……
kereetthuthottile vellam vattittheerumpol
karanju varunna kaakkaye kaanaathirikkumpol 2
saaraphaatthin samruddhi thannu pottippulartthunna
dyvame! Nin karuthalortthu sthothram cheyyum njaan 2
eliyaavin…
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1