ആത്മാവിന്‍ ശക്തിയാല്‍ അനുദിനം നടത്തും
യേശു എന്‍റെ കൂടെയുള്ളതാല്‍
ഇനി ക്ലേശങ്ങളില്‍ എന്‍റെ ശരണമവന്‍
ഭൂവില്‍ ഏതും ഞാന്‍ ഭയപ്പെടില്ല
എന്‍റെ ദൈവത്താലെ സകലത്തിന്നും
മതിയായവന്‍ ഞാനെന്നറിഞ്ഞിടുന്നു
എന്‍റെ താഴ്ചയിലും സമൃദ്ധിയിലും
ആത്മാവിന്‍ ബലമെന്നെ നടത്തിടുന്നു
ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞെന്നെ നടത്തിടും താന്‍
ആത്മാവിന്‍…. ഇനി… 2
ആരാധിച്ചീടും ഞാന്‍ ആത്മാവിലവനെ
ഏതേതു നേരത്തിലും
എന്‍റെ രോഗങ്ങളില്‍ നല്ല വൈദ്യനവന്‍
ഭൂവില്‍ എന്നും ഞാന്‍ പാടിപുകഴ്ത്തും
എന്‍റെ ദൈവ… ആത്മാവിന്‍… ഇനി..2
കര്‍ത്തന്‍ തന്‍ കരങ്ങള്‍ കുറുകിയിട്ടില്ലതാല്‍
എന്നും ജയം ഞാന്‍ പ്രാപിക്കും
എന്‍റെ നഷ്ടങ്ങളെ ലാഭമാക്കുന്നവന്‍
അവന്‍ എന്നും സ്തുതിക്കു യോഗ്യന്‍
എന്‍റെ ദൈവ…. ആത്മാവിന്‍… ഇനി… 2
Aathmaavin shakthiyaal anudinam nadatthum
yeshu ente koodeyullathaal
ini kleshangalil ente sharanamavan
bhoovil ethum njaan bhayappedilla – 2
ente dyvatthaale sakalatthinnum
mathiyaayavan njaanennarinjidunnu
ente thaazhchayilum samruddhiyilum
aathmaavin balamenne nadathidunnu
njaan lajjithanaayu theernniduvaan idavarilla
ente aavashyangal arinjenne nadathidum thaan – 2
aathmaavin…. Ini… 2
aaraadhiccheedum njaan aathmaavilavane
ethethu neratthilum
ente rogangalil nalla vydyanavan
bhoovil ennum njaan paadipukazhtthum – 2
ente dyva… Aathmaavin… Ini..2
kartthan than karangal kurukiyittillathaal
ennum jayam njaan praapikkum
ente nashtangale laabhamaakkunnavan
avan ennum sthuthikku yogyan
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1