We preach Christ crucified

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

ആത്മാവിന്‍ ശക്തിയാല്‍ അനുദിനം നടത്തും

യേശു എന്‍റെ കൂടെയുള്ളതാല്‍

ഇനി ക്ലേശങ്ങളില്‍ എന്‍റെ ശരണമവന്‍

ഭൂവില്‍ ഏതും ഞാന്‍ ഭയപ്പെടില്ല

 

എന്‍റെ ദൈവത്താലെ സകലത്തിന്നും

മതിയായവന്‍ ഞാനെന്നറിഞ്ഞിടുന്നു

എന്‍റെ താഴ്ചയിലും സമൃദ്ധിയിലും

ആത്മാവിന്‍ ബലമെന്നെ നടത്തിടുന്നു

ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല

എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞെന്നെ നടത്തിടും താന്‍

ആത്മാവിന്‍…. ഇനി… 2

ആരാധിച്ചീടും ഞാന്‍ ആത്മാവിലവനെ

ഏതേതു നേരത്തിലും

എന്‍റെ രോഗങ്ങളില്‍ നല്ല വൈദ്യനവന്‍

ഭൂവില്‍ എന്നും ഞാന്‍ പാടിപുകഴ്ത്തും

എന്‍റെ ദൈവ… ആത്മാവിന്‍…  ഇനി..2

 

കര്‍ത്തന്‍ തന്‍ കരങ്ങള്‍ കുറുകിയിട്ടില്ലതാല്‍

എന്നും ജയം ഞാന്‍ പ്രാപിക്കും

എന്‍റെ നഷ്ടങ്ങളെ ലാഭമാക്കുന്നവന്‍

അവന്‍ എന്നും സ്തുതിക്കു യോഗ്യന്‍

എന്‍റെ ദൈവ….   ആത്മാവിന്‍… ഇനി… 2

 

Aathmaavin‍ shakthiyaal‍ anudinam nadatthum

yeshu en‍te koodeyullathaal‍

ini kleshangalil‍ en‍te sharanamavan‍

bhoovil‍ ethum njaan‍ bhayappedilla – 2

 

en‍te dyvatthaale sakalatthinnum

mathiyaayavan‍ njaanennarinjidunnu

en‍te thaazhchayilum samruddhiyilum

aathmaavin‍ balamenne nadathidunnu

njaan‍ lajjithanaayu theer‍nniduvaan‍ idavarilla

en‍te aavashyangal‍ arinjenne nadathidum thaan – 2‍

aathmaavin‍….     Ini… 2

 

aaraadhiccheedum njaan‍ aathmaavilavane

ethethu neratthilum

en‍te rogangalil‍ nalla vydyanavan‍

bhoovil‍ ennum njaan‍ paadipukazhtthum – 2

en‍te dyva… Aathmaavin‍…  Ini..2

 

kar‍tthan‍ than‍ karangal‍ kurukiyittillathaal‍

ennum jayam njaan‍ praapikkum

en‍te nashtangale laabhamaakkunnavan‍

avan‍ ennum sthuthikku yogyan‍

Old Songs

140 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018