സേനകളായ് എഴുന്നേല്‍ക്കാം
ദേശത്തെ നേടിടുവാന്‍ പുറപ്പെടാം
ഭൂതലത്തിലുടനീളം സുവിശേഷ ദൂതുമായ് പുറപ്പെടാം
പുറപ്പെടാം പുറപ്പെടാം
ദേശത്തെ നേടിടുവാന്‍ പുറപ്പെടാം ….2 സേനകളായ് ….1
പാതാളം പൂകിടുന്ന പരിതാപ മനുഷ്യരെ നാം
തടുക്ക വേണ്ടയോ? -2
പട്ടണത്തില്‍ ഗ്രാമങ്ങളില്‍ കെട്ടപ്പെട്ട മനുഷ്യരെ നാം
അഴിയ്ക്ക വേണ്ടയോ? -2 പുറപ്പെടാം ….2
സേനകളായ് ….1
ലോകയിമ്പം മതിയെന്നെണ്ണി പരലോകം മറന്നവര്‍ക്ക്
കാഴ്ച ലഭിക്കണം -2
പാപത്തിന്‍റെ ചേറ്റില്‍മുങ്ങി പണത്തിനായ് ജീവിക്കുന്നോര്‍
മനം തിരിയേണം -2 പുറപ്പെടാം ….2
സേനകളായ് ….1
കൊയ്ത്തു വളരെയുണ്ട് സത്യം
വേലക്കാര്‍ ചുരുക്കം മാത്രം അറിയുന്നില്ലയോ? -2
ഭക്തിയോടെ ശക്തിയോടെ കൊയ്ത്തിനായ് ഇറങ്ങിടുക
കാലം തീരാറായ് -2 പുറപ്പെടാം ….2
സേനകളായ് ….1
പുറപ്പെടാം ….4
senakalaay ezhunnelkkaam
deshatthe nediduvaan purappedaam
bhoothalatthil udaneelam suvishesha doothumaay purappedaam
purappedaam purappedaam
deshatthe nediduvaan purappedaam…2
senakalaay….1
paathaalam pookidunna parithaapa manushyare naam
thadukka vendayo?…2
pattanatthil graamangalil kettappetta manushyare naam
azhiykka vendayo? …2
purappedaam….2 senakalaay …1
lokayimpam mathiyennenni paralokam marannavarkku
kaazhcha labhikkanam….2
paapatthinte chettil mungi panatthinaay jeevikkunnor
manam thiriyenam….2
purappedaam…..2 senakalaay… 1
koytthu valareyundu sathyam
velakkaar churukkam maathram ariyunnillayo? ….2
bhakthiyode shakthiyode koytthinaay irangiduka
kaalam theeraaraay…2
purappedaam…..2 senakalaay …1
purappedaam… 4
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1