We preach Christ crucified

ഭയമേതുമില്ലെൻ്റെ ദൈവം

ഭയമേതുമില്ലെന്‍റെ ദൈവം

എന്നെ പരിപാലിച്ചു വളര്‍ത്തും

ആനന്ദ തെളിനീര്‍ ചോലയില്‍

അനുദിനം വഴിനടത്തും

 

നീയല്ലോ നല്ല ഇടയന്‍

വഴികാട്ടും സ്നേഹിതന്‍

ഊര്‍ശ്ലലേം നായകാ! നിന്‍

തിരുനാമം പാവനം

 

ദുഃഖമില്ലെന്‍ പ്രിയ ദൈവം

എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും

കണ്ണീരു മായ്ച്ചെന്‍റെ ഉള്ളില്‍

എന്നും കാരുണ്യ പൂന്തേന്‍ നിറക്കും                          നീയല്ലോ….

 

ഇല്ല നിരാശ എന്‍ ദൈവം

എന്നെ തന്നുള്ളം കൈകളില്‍ കാക്കും

സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും

എന്നും സത്യത്തിലൂടെ നയിക്കും                        നീയല്ലോ… 2

ഭയമേതു… 2,നീയല്ലോ… 2

 

Bhayamethumillen‍te daivam

enne paripaalicchu valar‍tthum….2

aananda thelineer‍ cholayil‍

anudinam vazhinatatthum….2

 

Neeyallo nalla itayan‍

vazhikaattum snehithan‍

oor‍shlalem naayakaa! Nin‍

thirunaamam pavanam….2

 

Duakhamillen‍ priya deivam

en‍te vingunna nombaram neekkum….2

kanneeru maayicchen‍te ullil‍

ennum kaarunya poonthen‍ nirakkum….2

 

neeyallo….

 

Illa niraasha en‍ deivam

enne thannullam kaikalil‍ kaakkum….2

svar‍ggatthin‍ vaathil‍ thurakkum

ennum sathyatthiloode nayikkum….2

neeyallo… 2

bhayamethu… 2

neeyallo… 2

Old Songs

140 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

എത്ര നല്ലവന്‍ എന്നേശുനായകന്‍ ഏതുനേരത്തും നടത്തിടുന്നവന്‍ എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍  ചെയ്തവന്‍ എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ എത്രനല്ലവന്‍ – 1

നായകനവന്‍ നമുക്കുമുന്‍പിലായ് നല്‍വഴികളെ നിരത്തീടുന്നവന്‍ നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ എത്ര നല്ലവന്‍ – 1

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍ പാരിലേറിടും പ്രയാസവേളയില്‍ പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍ പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍ എത്ര നല്ലവന്‍  -2 എണ്ണിയാല്‍  -2 എത്ര നല്ലവന്‍ -1

Ethra nallavan‍ enneshu naayakan‍ ethu neratthum nadatthidunnavan‍ – 2 enniyaal‍ theer‍nnidaa nanmakal‍ cheythavan‍ enne snehichavan‍ halleluyyaa       -2 ethranallavan‍ – 1

naayakanavan‍ namukku mun‍pilaay nal‍vazhikale niratthidunnavan‍        -2 nandiyaal‍ paadum njaan‍ nallavan eshuve naalennum ghoshikkum nin‍mahaasnehaththe  -2 ethra nallavan‍ – 1

priyarevarum prathikoolamaakumpol‍ paaril eridum prayaasa velayil‍         – 2 pon‍mukham kandu njaan‍ yaathra cheytheeduvaan‍ ponnu naadhan‍ kripa ekumee paithalil‍ -2 ethra nallavan‍  -2 enniyaal‍  -2 ethra nallavan‍ -1

Playing from Album

Central convention 2018

എത്ര നല്ലവൻ എന്നേശുനായകൻ

00:00
00:00
00:00