ദൈവരാജ്യവും നീതിയും
അന്വേഷിക്കുവിന്‍
സ്രഷ്ടാവാം ദൈവത്തെ വന്ദിപ്പാന്‍
തന്നെ വിളിക്കുന്ന മക്കള്‍ക്ക് താതന്‍
സകലവും നന്മയ്ക്കായ് നല്‍കിടുന്നു
ദൈവ… തന്നെ…
ഈ ലോകം നല്‍കാത്ത നിത്യ
സന്തോഷം
സ്വര്‍ഗ്ഗരാജ്യം നല്‍കും നിശ്ചയമായ്
ഈ ലോകക്ലേശങ്ങള്‍
ക്ഷണികമാണല്ലോ
ആനന്ദപൂര്‍ണ്ണത നിത്യതയേകും
ദൈവ…2 തന്നെ…
ഈ ലോകമാകെയും നേടിയെന്നാലും
ആത്മാവു നശിച്ചാലെന്തു നേട്ടം?
ലോകവും ലോകരും
കൈവെടിഞ്ഞാലും
യേശുവുണ്ടെങ്കില്‍ ഭയമെന്തിന്?
ദൈവ…2 തന്നെ…
Daivaraajyavum neethiyum anveshikkuvin
srashtaavaam dyvatthe vandippaan 2
thanne vilikkunna makkalkku thaathan
sakalavum nanmaykkaayu nalkidunnu 2
daiva… Thanne…
ee lokam nalkaattha nithya santhosham
svarggaraajyam nalkum nishchayamaayu 2
ee lokakleshangal kshanikamaanallo
aanandapoornnatha nithyathayekum 2
daiva…2 thanne…
ee lokamaakeyum nediyennaalum
aathmaavu nashicchaalenthu nettam? 2
lokavum lokarum kyvedinjaalum
yeshuvundenkil bhayamenthin? 2
daiva…2 thanne…
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1