ഇതു സുപ്രസാദകാലം
ഇന്നല്ലോ രക്ഷയിന്‍ സുദിനം
ദൈവവിളിയെ ത്യജിക്കരുതേ
ദൈവകൃപയെ അഗണ്യമാക്കരുതേ
സമര്‍പ്പിക്ക നിന്നെ പൂര്‍ണ്ണമായ്
ദൈവസവിധത്തില്‍ വിനയമോടെ
ഇതു …1
ഇഹലോക ജീവിതം മായയെന്നറിക
നിഴല്‍പോല്‍ മാഞ്ഞിടുമെ
പരലോക വാസത്തില്‍ –
നിത്യസന്തോഷം
പ്രാപിക്കാം പരന്‍ കൃപയാല്‍
ഇതു…1
നിനയാത്ത നേരത്തില്‍ യേശു-
വന്നിടുമേ 2
ന്യായാധിപാലകനായ്
തിരുഹിതം ചെയ്തെന്നും-
വിശുദ്ധിയില്‍ വസിപ്പിന്‍ 2
തിരുരാജ്യെ ചേര്‍ത്തിടുമെ
ഇതു സുപ്ര…2
ദൈവവിളി…1
സമര്‍പ്പിക്ക…2
ഇതു സുപ്ര…1
Ithu suprasaadakaalam
innallo rakshayin sudinam 2
dyvaviliye thyajikkaruthe
dyvakrupaye aganyamaakkaruthe
samarppikka ninne poornnamaayu
dyvasavidhatthil vinayamode 2
ithu…1
ihaloka jeevitham maayayennarika
nizhalpol maanjidume 2
paraloka vaasatthil -nithyasanthosham
praapikkaam paran krupayaal 2
ithu…1
ninayaattha neratthil yeshu- vannidume
Nyaayaadhipaalakanaayu 2
thiruhitham cheythennum-vishuddhiyil vasippin
thiruraajye chertthidume 2
ithu supra…2 dyvavili…1
Samarppikka…2 ithu supra…1
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1