യഹോവ നിന്‍റെ കഷ്ടകാലത്തില്‍
നിനക്കു സഹായം നല്‍കിടട്ടെ
യാക്കോബിന്‍ ദൈവം – തിരുക്കരത്താല്‍
നിന്നെ അനുദിനം നടത്തിടട്ടെ
ആശ്രയിക്കാം തന്‍ ഭുജബലത്തില്‍
ആരാധിക്കാം പരിശുദ്ധനെ
ആശ്വാസദായകന്‍ ആരിലും -ഉന്നതന്‍
ആരാധനയ്ക്കു യോഗ്യന്‍ താന്‍
നിന്‍റെ പ്രാര്‍ത്ഥനയ്ക്കുത്തരമരുളുമവന്‍
സ്തോത്രയാഗങ്ങളില്‍ പ്രസാദിച്ചിടും
നിന്‍റെ ക്ലേശമെല്ലാം നീക്കിടും
നിത്യ സന്തോഷം നിനക്കേകിടും
യഹോവ…1
യാക്കോ…2
നിന്‍റെ നിലവിളി കേട്ടവന്‍ വിടുതല്‍ നല്‍കും
പാപശാപങ്ങള്‍ രോഗങ്ങള്‍ നീക്കിടും താന്‍
നിന്‍റെ അകൃത്യമെല്ലാം മോചിക്കും
സ്വര്‍ഗ്ഗസൗഭാഗ്യം നിനക്കേകിടും
യഹോവ…1 യാക്കോ…2
ആശ്രയിക്കാം…
Yahova ninte kashtakaalatthil
ninakku sahaayam nalkitatte
yaakkobin dyvam – thirukkaratthaal
ninne anudinam natatthitatte -2
Aashrayikkaam than bhujabalatthil
aaraadhikkaam parishuddhane
aashvaasadaayakan aarilum -unnathan
aaraadhanaykku yogyan thaan -2
Ninet praarththanaykkuttharamarulumavan
sthothrayaagangalil prasaadicchitum -2
nin2e kleshamellaam neekkitum
nithya santhosham ninakkekitum -2
yahova…1
yaakko…2
Ninte nilavili kettavan vituthal nalkum
paapashaapangal rogangal neekkitum thaan -2
ninte akruthyamellaam mochikkum
svarggasaubhaagyam ninakkekitum -2
yahova…1 yaakko…2
aashrayikkaam…
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1