അല്പം കൊണ്ടോ അധികം കൊണ്ടോ
വിടുവിക്കാന്‍ യഹോവ മതിയായവന്‍
ഇരുവശത്തും അനര്‍ത്ഥങ്ങളാല്‍
വലഞ്ഞീടുമ്പോള്‍ ഏറ്റം സഹായകനും
വിശ്വസിച്ചിരിക്കുന്നതാരെയെന്ന്
ഞാനറിഞ്ഞിടുന്നു തന്നിലുറച്ചിടുന്നു
വീഴാതെ തളരാതെ മരുവിലെന്‍റെ ദൈവം
നടത്തിടുന്നു ശുഭമായി
ശക്തിയാലെന്‍ അരമുറുക്കുന്നവന്‍
വഴിയില്‍ കുറവുമവന്‍ തീര്‍ത്തിടുന്നു
പടക്കൂട്ടത്തിന്‍ നടുവിലേക്കും
പാഞ്ഞുചെല്ലാന്‍ ധൈര്യം പകര്‍ന്നീടുന്നു
വിശ്വസി…
മരുഭൂമിയില്‍ അത്ഭുതങ്ങള്‍ക്കായ്
നീട്ടിയ ഭുജമെന്നും കൂടെയുള്ളതാല്‍
അസാദ്ധ്യമെല്ലാം സാദ്ധ്യമാക്കും
ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും
വിശ്വസി…
Alpam kondo adhikam kondo
viduvikkaan yahova mathiyaayavan
iruvashatthum anarththangalaal
valanjeedumpol ettam sahaayakanum – 2
vishvasicchirikkunnathaareyennu
njaanarinjidunnu thanniluracchidunnu – 2
veezhaathe thalaraathe maruvilente dyvam
nadathidunnu shubhamaayi – 2
shakthiyaalen aramurukkunnavan
vazhiyil kuravumavan theertthidunnu
padakkoottatthin natuvilekkum
paanjuchellaan dhyryam pakarnneedunnu – 2
vishwasi…
marubhoomiyil athbhuthangalkkaayu
neettiya bhujamennum koodeyullathaal
asaaddhyamellaam saaddhyamaakkum
dyvatthaal njaan mathil chaadikkadakkum – 2
vishwasi…
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1