സ്വന്തവീട്ടില്‍ ചെന്നെനിക്ക്
ദൈവമുഖം കാണണം -2
എനിക്കുവേണ്ടി ജീവന്‍ തന്ന
എന്‍റെ യേശുവിനെ കാണണം -2 സ്വന്തവീട്ടില്‍….2
പാപത്തിന്‍റെ ശിക്ഷയില്‍ നിന്നെന്നെ രക്ഷിപ്പാന്‍
ശാപമരമാം ക്രൂശവന്‍ വഹിച്ചു -2
ക്രൂശില്‍ എനിക്കായ് സഹിച്ച കഷ്ടതകളും
നിന്ദയും പരിഹാസവും എന്‍റെ രക്ഷയ്ക്കായ് -2 സ്വന്തവീട്ടില്‍….2
പാപം മൂലം നഷ്ടപ്പെട്ട ദൈവതേജസ്സും
ദൈവത്തിന്‍റെ സന്നിധിയില്‍ നിത്യവാസവും -2
ക്രിസ്തുവില്‍ എനിക്കു തിരികെ ലഭിച്ചതാല്‍
സ്വന്ത നാട്ടില്‍ പോയി വേഗം അനുഭവിക്കാം -2 സ്വന്തവീട്ടില്‍….2
എനിയ്ക്കുവേണ്ടി….2
swantha veettil chennenikku
daiva mukham kaananam…2
enikku vendi jeevan thanna
ente yeshuvine kaananam…2
swantha veettil … 2
paapatthinte shikshayil ninnenne rakshippaan
shaapa maramaam krooshavan vahicchu….2
krooshil enikkaay sahiccha kashtathakalum
nindayum parihaasavum ente rakshaykkaay…2
swantha veettil … 2
paapam moolam nashtappetta daiva thejassum
daivatthinte sannidhiyil nithya vaasavum…2
kristhuvil enikku thirike labhicchathaal
swantha naattil poyi vegam anubhavikkaam…2
swantha veettil … 2
enikku vendi…2
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1