അര്‍പ്പണം ചെയ്യുന്നു ഞാന്‍
ആ കുരിശിന്‍ ചുവട്ടില്‍
അര്‍പ്പിക്കുന്നെന്നെ ഞാന്‍
ആ തിരുപാദത്തില്‍
ലോകമാം പാശത്താല്‍ സാത്താന്‍റെ കൈകളില്‍
ബന്ധിതനായ എന്നെ
ദൈവത്തിന്‍ സ്നേഹകരങ്ങളിലാക്കുവാന്‍
എന്നെ അടുപ്പിച്ച ആ ഇടത്തില്‍
അര്‍പ്പണം…. 1
കാരിരുമ്പാണിയാല്‍ പാടുകളേറ്റ എന്‍
തേജസ്വരൂപന്‍റെ പാദത്തില്‍
ധന്യമായ് ജീവിതം കാത്തുപാലിക്കുവാന്‍
ശക്തിതരുന്നതാം ആ ഇടത്തില്‍
അര്‍പ്പണം…. 1
മേഘാരൂഢനായി വീണ്ടും വരാമെ-
ന്നുരച്ച എന്‍ ജീവനാഥനെ
തന്നിടുന്നേ ഞാന്‍ എന്നെ സമസ്തവും
നിന്‍ഹിതം നിറവേറ്റീടുവാന്‍
അര്‍പ്പണം…. 2
Arppanam cheyyunnu njaan
aa kurishin chuvattil
arppikkunnenne njaan
aa thirupaadatthil 2
lokamaam paashatthaal
saatthaante kykalil
bandhithanaaya enne – 2
dyvatthin snehakarangalilaakkuvaan
enne aduppiccha aa idatthil – 2
arppanam…. 1
kaarirumpaaniyaal paadukaletta en
thejasvaroopante paadatthil- 2
dhanyamaayu jeevitham kaatthupaalikkuvaan
shakthitharunnathaam aa idatthil 2
arppanam…. 1
meghaarooddanaayi veendum varaame-
nnuraccha en jeevanaathane
thannitunne njaan enne samasthavum
ninhitham niravetteetuvaan
arppanam…. 2
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1