We preach Christ crucified

അർപ്പണം ചെയ്യുന്നു ഞാൻ

അര്‍പ്പണം ചെയ്യുന്നു ഞാന്‍

ആ കുരിശിന്‍ ചുവട്ടില്‍

അര്‍പ്പിക്കുന്നെന്നെ ഞാന്‍

ആ തിരുപാദത്തില്‍

 

ലോകമാം പാശത്താല്‍ സാത്താന്‍റെ കൈകളില്‍

ബന്ധിതനായ എന്നെ

ദൈവത്തിന്‍ സ്നേഹകരങ്ങളിലാക്കുവാന്‍

എന്നെ അടുപ്പിച്ച ആ ഇടത്തില്‍

അര്‍പ്പണം…. 1

 

കാരിരുമ്പാണിയാല്‍ പാടുകളേറ്റ എന്‍

തേജസ്വരൂപന്‍റെ പാദത്തില്‍

ധന്യമായ് ജീവിതം കാത്തുപാലിക്കുവാന്‍

ശക്തിതരുന്നതാം ആ ഇടത്തില്‍

അര്‍പ്പണം…. 1

 

മേഘാരൂഢനായി വീണ്ടും വരാമെ-

ന്നുരച്ച എന്‍ ജീവനാഥനെ

തന്നിടുന്നേ ഞാന്‍ എന്നെ സമസ്തവും

നിന്‍ഹിതം നിറവേറ്റീടുവാന്‍

അര്‍പ്പണം…. 2

 

Ar‍ppanam cheyyunnu njaan‍

aa kurishin‍ chuvattil‍

ar‍ppikkunnenne njaan‍

aa thirupaadatthil    2



lokamaam paashatthaal‍

saatthaan‍te kykalil‍

bandhithanaaya enne – 2

dyvatthin‍ snehakarangalilaakkuvaan‍

enne aduppiccha aa idatthil – 2‍

ar‍ppanam…. 1

 

kaarirumpaaniyaal‍ paadukaletta en‍

thejasvaroopan‍te paadatthil‍-  2

dhanyamaayu jeevitham kaatthupaalikkuvaan‍

shakthitharunnathaam aa idatthil  2‍

ar‍ppanam…. 1

 

meghaarooddanaayi veendum varaame-

nnuraccha en‍ jeevanaathane

thannitunne njaan‍ enne samasthavum

nin‍hitham niravetteetuvaan‍

ar‍ppanam…. 2

Old Songs

140 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018