ആത്മമാരി പകരണമേ
ആശ്വാസദായകനേ
അഗ്നിയിന്‍ അഭിഷേകമയയ്ക്കണമേ
ആനന്ദദായകനാത്മാവേ
ആത്മമാരി…
നിന്‍ശക്തി അയച്ചീടുക
നിന്‍ ദാസര്‍ ഉണര്‍ന്നീടുവാന്‍
സ്നേഹത്തിന്‍ നിറവില്‍ നിന്‍ വേല തികയ്ക്കാന്‍…2
ആശിഷമാരി അയയ്ക്കേണമേ ആത്മാവിലാരാധിപ്പാന്‍
ആത്മമാരി…1 അഗ്നി…1
താഴ്വര തന്നില്‍ അസ്ഥിഗണത്തില്‍
ജീവന്‍റെ ആത്മാവൂതിയപോല്‍
ആത്മാവില്‍ മൃതന്‍മാര്‍ – സൈന്യമായ് എഴുന്നേല്പാന്‍…2
പാവനരൂപിയെ അയയ്ക്കേണമേ നിന്‍നാമ മുയര്‍ത്തീടുവാന്‍
ആത്മമാരി…1 അഗ്നി…1
ദേശങ്ങള്‍ ഉണര്‍ന്നീടുവാന്‍
സുവിശേഷം പടര്‍ന്നീടുവാന്‍
പെന്തക്കൊസ്തിന്‍ നാളില്‍ ശിഷ്യര്‍മേല്‍ പകര്‍ന്നപോല്‍…2
ഉണര്‍വ്വിന്‍ ആവിയെ അയയ്ക്കേണമെ
ഹൃദയങ്ങള്‍ തുറന്നീടുവാന്‍
ആത്മമാരി…1 അഗ്നി…1
ബാല്യക്കാര്‍ ക്ഷീണിച്ചിടും യൗവ്വനക്കാരിടറും…2
കാത്തിരിക്കും ഭക്തര്‍ സ്തുതിയിന്മേല്‍ പറന്നുയരാന്‍…2
ആത്മാവിന്‍ പുതുശക്തി അയച്ചീടുക കാന്തനെ എതിരേല്‍പാന്‍
ആത്മമാരി…2
Aathmamaari pakaraname
aashvaasadaayakane 2
agniyin abhishekamayaykkaname
Aanandadaayakanaathmaave
ninshakthi ayaccheeduka
nin daasar unarnneeduvaan – 2
snehatthin niravil nin vela thikaykkaan…2
aashishamaari ayaykkename aathmaavilaaraadhippaan
aathmamaari…1 agni…1
thaazhvara thannil asthiganatthil
jeevante aathmaavoothiyapol – 2
aathmaavil mruthanmaar – synyamaayu
ezhunnelpaan…2
paavanaroopiye ayaykkename
ninnaama muyarttheetuvaan
aathmamaari…1 agni…1
deshangal unarnneeduvaan
suvishesham padarnneeduvaan – 2
penthakkosthin naalil
shishyarmel pakarnnapol…2
unarvvin aaviye ayaykkename
hrudayangal thuranneeduvaan
aathmamaari…1 agni…1
baalyakkaar ksheenicchidum yauvvanakkaaridarum…2
kaatthirikkum bhakthar sthuthiyinmel
parannuyaraan..2
aathmaavin puthushakthi ayaccheeduka
kaanthane ethirelpaan
aathmamaari…2
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1