മഹത്വത്തിന്‍ അധിപതിയാം
മഹോന്നതന്‍ വരവതിനായ്
ഉണരുക തിരുസഭയെ നാഥന്‍
വരവിനായൊരുങ്ങുക നാം
വിളിക്കപ്പെട്ടോര്‍ നമ്മള്‍ ഒരുക്കപ്പെട്ടോര്‍ ദൈവ
കൃപയും കരുണയും നിറയപ്പെട്ടോര്‍
താഴ്വര തന്നിലെ തമസ്സകറ്റാന്‍ നമ്മെ
തിരഞ്ഞെടുത്തവന്‍ മുന്നമേ
നിര്‍മ്മലരായ് നിത്യം നിര്‍മ്മദരായ് ദൈവ-
നീതി നിര്‍വ്വാഹകരായ് മരുവാന്‍
നിര്‍വ്യാജ സ്നേഹത്തിന്‍ സാക്ഷികളായ് നമ്മള്‍
നിവര്‍ത്തിക്ക ദൈവഹിതം
ക്രിസ്തുവിനായ് ഭൂവില്‍ ഭോഷരായാല്‍ ദൈവ
സവിധത്തിലേറ്റവും ധന്യര്‍ നമ്മള്‍
പീഡകള്‍ നിന്ദകള്‍ എതിരുകളേറുകില്‍
നന്മയാല്‍ വിളങ്ങുക നാം
വരുമൊരുനാള്‍ പ്രിയന്‍ വാനിടത്തില്‍ നമ്മെ
ചേര്‍ത്തിടാന്‍ ദുരിതങ്ങളകറ്റിടുവാന്‍
ഈ മണ്‍കൂടാരം നമ്മള്‍ വെടിയും നാളില്‍
പ്രിയന്‍ കൂടന്ന് വാണീടുമേ
Mahathvatthin adhipathiyaam
mahonnathan varavathinaayu
unaruka thirusabhaye naathan
varavinaayorunguka naam …2
Vilikkappettor nammal orukkappettor daiva
krupayum karunayum nirayappettor
thaazhvara thannile thamasakattaan namme
thiranjetutthavan munname
Nirmmalaraayu nithyam nirmmadaraayu dyva-
neethi nirvvaahakaraayu maruvaan
nirvyaaja snehatthin saakshikalaayu nammal
nivartthikka daivahitham
Kristhuvinaayu bhoovil bhosharaayaal daiva
savidhatthilettavum dhanyar nammal
peedakal nindakal ethirukalerukil
nanmayaal vilanguka naam
Varumorunaal priyan vaanidatthil namme
chertthitaan durithangalakattituvaan
ee mankootaaram nammal vediyum naalil
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1