മനസ്സേ ചഞ്ചലം വേണ്ട
മനുവേല്‍ മഹത്വത്തിലുണ്ട്
മനസ്സേ ചഞ്ചലം വേണ്ട
മഹിയില്‍ മനുജനായ് വന്നോന്‍
മാനവര്‍ക്കായ് മരിച്ചവനല്ലേ?
മനസ്സേ ചഞ്ചലം വേണ്ട
മഹത്വത്തിന്‍ രാജാവാം മഹോന്നതന്‍
മഹിമയോടെഴുന്നള്ളാന്‍ സമയമായി
ഹൃദയകവാടം തുറന്നീടുമോ?
ഹൃദയേ വസിപ്പാന്‍ നാഥന്‍ വാഞ്ഛിക്കുന്നു
മനസ്സേ ചഞ്ചലം വേണ്ട
പിളര്‍ന്നതാം പാറയെ നിന്നില്‍ മറയട്ടേ
വഴി പിശകാതെന്നെ കാത്തിടണേ
വഴിയും സത്യവും ജീവനുമാം നീ
നിത്യതയോളം നടത്തുകെന്നെ
മനസ്സേ ചഞ്ചലം വേണ്ട
Manase chanchalam venda
manuvel mahathvatthilundu
manase chanchalam venda
mahiyil manujanaayu vannon
maanavarkkaayu maricchavanalle?
manase chanchalam venda
Mahathvatthin raajaavaam mahonnathan
mahimayotezhunnallaan samayamaayi 2…
hrudayakavaatam thuranneetumo?
hrudaye vasippaan naathan vaanjchhikkunnu
manase chanchalam venda
Pilarnnathaam paaraye ninnil marayatte
vazhi pishakaathenne kaatthitane 2…
vazhiyum sathyavum jeevanumaam nee
nithyathayolam natatthukenne
manase chanchalam venda
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1