പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ
മണവാട്ടിപോല്‍ അണിഞ്ഞൊരുങ്ങി- എന്നിഹത്തില്‍ വന്നിടും
കാത്തുകാത്തു നില്‍ക്കുന്നേ-ശുഭ്രവസ്ത്രധാരികള്‍
വാഗ്ദത്തം പോല്‍ മേഘെ വന്നു-കണ്ണുനീര്‍ തുടയ്ക്കണെ
മഹാശബ്ദം കേള്‍ക്കുന്നു-ദൈവത്തിന്‍റെ കൂടാരം
ഇന്നു മുതല്‍ എന്നന്നേക്കും-മനുജരോടി മന്നിതില്‍ കാത്തു…
നഗരമതില്‍ അടിസ്ഥാനം-സര്‍വ്വരത്ന ശോഭിതം
വീഥി സ്വച്ഛസ്ഫടികതുല്യ-തങ്കമായ നിര്‍മ്മിതം കാത്തു…
മരണം ദുഃഖം മാറിപ്പോയ്-കഷ്ടതയും തീര്‍ന്നു പോയ്
സിംഹാസനേ വാഴുന്നവന്‍-സകലവും പുതുതാക്കുന്നു കാത്തു…
Puthanerushaleme-bhaktharil vishraamame
manavaattipol anninjorungi-ennihatthil vannidum -2
kaatthukaatthu nilkkunne-shubhravasthradhaarikal
vaagdattham pol mekhe vannu-kannuneer thudaykkane -2
mahaashabdam kelkkunnu-daivatthinte koodaaram
innu muthal ennannekkum-manujarodi mannithil -2 kaatthu…
nagaramathil adisthaanam-sarvvarathna shobhitham
veethi svachchhasphatikathulya-thankamaaya nirmmitham -2 kaatthu…
maranam duakham maarippoyi-kashtathayum theernnu poyi
simhaasane vaazhunnavan-sakalavum puthuthaakkunnu -2 kaatthu…
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1