സ്വര്‍ഗ്ഗീയ കാറ്റേ നീ എന്നെ നോക്കി വീശുക
ശുദ്ധമാം പ്രാവേ നീ എന്നില്‍ വന്നിരിക്കുക
ജലത്തിന്മേല്‍ പ്രവര്‍ത്തിച്ച ദൈവത്തിന്‍റെ ആത്മാവേ -2
ബലത്തിന്മേല്‍ ബലം പകരാന്‍ എന്നില്‍ വന്നിറങ്ങണമേ -2
സ്വര്‍ഗ്ഗീയ…2
മുട്ടോളവുമല്ല അരയോളവുമല്ല -2
നീന്താനാഴം വേണമേ വലിച്ചുകൊണ്ടു പോകണമേ -2
സ്വര്‍ഗ്ഗീയ…2
അഗ്നിരഥത്തിന്മേല്‍ എന്നെക്കൊണ്ടു പോകണമേ -2
സ്വര്‍ഗ്ഗീയദൂതരുമായ് ആരാധിപ്പാന്‍ നിര്‍ത്തണമേ -2
സ്വര്‍ഗ്ഗീയ…2
അഗ്നിയഭിഷേകം ഇന്നുവേണം ദൈവമേ-2
എപ്പോഴും എന്‍ പാത്രം കവിഞ്ഞൊഴുകാന്‍ വയ്ക്കണമേ -2
swarggeeya kaate nee enne nokki veeshuka
shuddhamaam praave nee ennil vannirikkuka -2
jalatthinmel pravartthiccha daivatthinte aathmaave -2
balatthinmel balam pakaraan ennil vanniranganame -2
swarggeeya…2
muttolavumalla arayolavumalla -2
neenthaan aazham vename valicchu kondu pokaname -2
swarggeeya…2
agni abhishekam innu venam daivame -2
eppozhum en paathram kavinjozhukaan vaykkaname -2
swarggeeya…2
agni rathatthinmel ennekkondu pokaname -2
swarggeeya dootharumaay aaraadhippaan nirtthaname -2
swarggeeya…2
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1