യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം
തന്‍റെ പ്രിയ ജനമേ ഉണര്‍ന്നീടുക
തന്‍റെ വേലയെത്തികച്ചു നാം ഒരുങ്ങീടുക
കാലമേറെയില്ലല്ലോ കാഹളം നാം കേട്ടിടാന്‍ -2
കാന്തന്‍ വരാറായ് നാമും പോകാറായ് -2
യേശുവിന്‍റെ …
യേശുവിന്‍റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്
സാത്താനോടെതിര്‍ത്തീടാം ദൈവജനമേ
ഇനി തോല്വിയില്ല ജയം നമുക്കവകാശമേ
കാലമേറെ ….
യേശുവിന്‍റെ …
ആത്മബലത്താലെ നാം കോട്ടകള്‍ തകര്‍ത്തീടും
രോഗം ദുഃഖം മാറീടും യേശു നാമത്തില്‍
ഇനി ഭീതിയില്ല ജയം നമുക്കവകാശമേ
കാലമേറെ …..
യേശുവിന്‍റെ…
ശാപങ്ങള്‍ തകര്‍ന്നീടും യേശുവിന്‍റെ നാമത്തില്‍
ഭൂതങ്ങള്‍ വിട്ടോടീടും യേശുനാമത്തില്‍
ഇനി ശോകമില്ല ജയം നമുക്കവകാശമേ
കാലമേറെ…
യേശുവിന്‍റെ…
yeshuvinte rakthatthaal veendedukkappettathaam
thante priya janame unarnneeduka
thante velayetthikacchu naam orungeeduka 2
kaalamereyillallo kaahalam naam kettidaan -2
kaanthan varaaraayu naamum pokaaraayu -2
yeshuvinte …
yeshuvinte naamatthil viduthal namukkundu
saatthaanodethirttheedaam dyvajaname
ini tholviyilla jayam namukkavakaashame 2
kaalamere ….
yeshuvinte …
aathmabalatthaale naam kottakal thakarttheedum
rogam duakham maareedum yeshu naamatthil
ini bheethiyilla jayam namukkavakaashame 2
kaalamere …..
yeshuvinte….
shaapangal thakarnneedum yeshuvinte naamatthil
bhoothangal vittodeedum yeshunaamatthil
ini shokamilla jayam namukkavakaashame 2
kaalamere…..
yeshuvinte….
Other Songs
എത്ര നല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
എത്രനല്ലവന്‍ – 1
നായകനവന്‍ നമുക്കുമുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ
എത്ര നല്ലവന്‍ – 1
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍
എത്ര നല്ലവന്‍ -2
എണ്ണിയാല്‍ -2
എത്ര നല്ലവന്‍ -1
Ethra nallavan enneshu naayakan
ethu neratthum nadatthidunnavan – 2
enniyaal theernnidaa nanmakal cheythavan
enne snehichavan halleluyyaa -2
ethranallavan – 1
naayakanavan namukku munpilaay
nalvazhikale niratthidunnavan -2
nandiyaal paadum njaan nallavan eshuve
naalennum ghoshikkum ninmahaasnehaththe -2
ethra nallavan – 1
priyarevarum prathikoolamaakumpol
paaril eridum prayaasa velayil – 2
ponmukham kandu njaan yaathra cheytheeduvaan
ponnu naadhan kripa ekumee paithalil -2
ethra nallavan -2
enniyaal -2
ethra nallavan -1