വാഗ്ദത്തമേകിയോന്‍ യേശുവല്ലോ
വാക്കു മാറാത്തവന്‍ നാഥനല്ലോ
വീണാലും താണാലും താങ്ങുന്നവന്‍
കരം പിടിച്ചെന്നെ നടത്തുന്നവന്‍
പരദേശിയായി നടന്നീടുമ്പോള്‍
താങ്ങും തണലുമായ് കൂടെ വരും
വാഗ്ദത്ത…1
പൂര്‍വ്വപിതാവായ അബ്രാഹാമി-
നേകിയ വാഗ്ദത്തം ഏഴല്ലയോ
പേര്‍ചൊല്ലി വിളിച്ചവന്‍ ദൈവമല്ലോ
വഴിയില്‍ നിന്നെ വിട്ടു പോകാത്തവന്‍
വാഗ്ദത്ത…1
ഈ തീര്‍ത്ഥയാത്രയിന്നന്ത്യകാലേ
നിത്യമാം ജീവങ്കലെത്തിച്ചേരും
നീയൊരനുഗ്രഹമാകുമല്ലോ
വിശ്വസിക്കുന്നവര്‍ക്കെല്ലാര്‍ക്കുമേ
വാഗ്ദത്ത…1
നിന്നെ അനുഗ്രഹിക്കുമേവരേയും
ഞാനനുഗ്രഹിക്കുമെന്നീശന്‍ ചൊന്നു
നിന്നെ ശപിക്കുന്ന ഏവരേയും
ഞാനും ശപിക്കുമെന്നീശന്‍ ചൊന്നു
വാഗ്ദത്ത…1
നിന്നില്‍ വസിച്ചുകൊണ്ടീയുലകം
കീഴ്മേല്‍ മറിക്കുന്ന നാള്‍ വരുന്നു
സുവിശേഷ കാഹളധ്വനി മുഴക്കാന്‍
നിന്നെ എന്‍വചനത്താല്‍ നിറച്ചിടും ഞാന്‍
വാഗ്ദത്ത…1
നിന്‍ഭാരമഖിലവും ഞാന്‍ വഹിക്കാം
വാര്‍ദ്ധക്യകാലത്തും ഫലസമൃദ്ധി
അന്ത്യമാം കാഹളം മുഴങ്ങിടുമ്പോള്‍
പറന്നു നീ വന്നിടുമെന്നരികില്‍
വാഗ്ദത്ത…2
വീണാലും…2
വാഗ്ദത്ത…1
Vaagdatthamekiyon Yeshuvallo
Vaakku Maaraatthavan Naathanallo 2
Veenaalum Thaanaalum Thaangunnavan
Karam Pidicchenne Nadatthunnavan 2
Paradeshiyaayi Nadanneedumpol
Thaangum Thanalumaayu Koode Varum 2
Vaagdattha…1 PoorVvapithaavaaya Abraahaami-
Nekiya Vaagdattham Ezhallayo 2
PerCholli Vilicchavan Dyvamallo
Vazhiyil Ninne Vittu Pokaatthavan 2
Vaagdattha…1
Ee TheerThthayaathrayinnanthyakaale
Nithyamaam Jeevankaletthiccherum 2
Neeyoranugrahamaakumallo
VishvasikkunnavarKkellaarKkume 2
Vaagdattha…1
Ninne Anugrahikkumevareyum
Njaananugrahikkumenneeshan Chonnu 2
Ninne Shapikkunna Evareyum
Njaanum Shapikkumenneeshan Chonnu 2
Vaagdattha…1
Ninnil Vasicchukondeeyulakam
Keezhmel Marikkunna Naal Varunnu 2
Suvishesha Kaahaladhvani Muzhakkaan
Ninne EnVachanatthaal Niracchidum Njaan 2
Vaagdattha…1
NinBhaaramakhilavum Njaan Vahikkaam
VaarDdhakyakaalatthum Phalasamruddhi 2
Anthyamaam Kaahalam Muzhangidumpol
Parannu Nee Vannidumennarikil 2
Vaagdattha…2
Veenaalum…2 Vaagdattha…1
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2