നിന്‍ കണ്‍കളിലേക്കൊന്നു നോക്കിയപ്പോള്‍
ഞാന്‍ കണ്ടതൊഴുകുന്ന നിണമല്ലയോ
ആ ശിരസ്സിലേക്കൊന്നു ഞാന്‍ നോക്കിയപ്പോള്‍
മുള്‍മുടി അണിഞ്ഞതിന്‍ നിണം കണ്ടു …2
അതിനാലെ ആരാധിക്കുന്നെന്‍റെ പ്രിയനേ
നീയാണെന്‍ സകലവും പൊന്നുനാഥാ…2
ആ പൊന്‍മുഖത്തേക്കൊന്ന് നോക്കിയപ്പോള്‍
അധരത്തിലൊളിപ്പിച്ച വേദനയും
ഇടനെഞ്ചിലേക്കൊന്ന് നോക്കിയപ്പോള്‍
കണ്ടു ഞാനൊഴുകുന്ന നിണത്തുള്ളികള്‍ …2
അതിനാലെ…
പച്ച പൈന്‍മരക്കുരിശോടു ചേര്‍ത്തൊരാ
നിന്‍ മേനി നോക്കി ഞാന്‍ ദുഃഖമോടെ
രോമം പിഴുതതാം മുഖത്തുനിന്നും
ഒഴുക്കിയതും നിന്‍റെ സ്നേഹമല്ലോ …2
അതിനാലെ…
നീ തകര്‍ക്കപ്പെട്ടു നീ ചിന്തപ്പെട്ടു
പാപമില്ലാതെ നീ തൂക്കപ്പെട്ടു
നീ തകര്‍ക്കപ്പെട്ടു നീ ചിന്തപ്പെട്ടു
എന്‍ പാപ വിലയായ് നീ തകര്‍ന്നതിനാല്‍ …2
അതിനാലെ…
Nin Knkalilekku Onnu Nokkiyappol
Njan Kandathozhukunna Ninamallo
Aa Shirasilekkonnu Njaan Nokkiyappol
Mulmudi Aninjathin Ninam Kandu … 2
Athinaale Aaradhikkunnente Priyane
Nii Aanen Sakalavum Ponnu Naadhaa … 2
Aa Pon Mughathekkonnu Nokkiyappol
Adharathil Olippicha Vedanayum
Ida Nenjilekkonnu Nokkiyappol
Kandu Njaan Ozhukunna Ninathullikal …2
Athinaale..
Pacha Pine Mara Kurishodu Cherthoraa
Nin Meni Nokki Njan Dughamode
Romam Pizhuthathaam Mughathu Ninnum
Ozhukkiyathum Ninte Snehamallo …2
Athinale…
Nii Thakarkkappettu Nii Chindappettu
Paapm Illathe Nii Thookkappettu
Nii Thakarkkappettu Nii Chindappettu
En Paapa Vilayay Nii Thakarnnathinaal …2
Athinale
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2