We preach Christ crucified

നീ യോഗ്യൻ അതി വിശുദ്ധൻ

നീ യോഗ്യന്‍ അതിവിശുദ്ധന്‍
കെരൂബിന്മേല്‍ വസിക്കുന്നോനെ
താഴ്മയോടെ യാഗമായി
തിരുമുമ്പില്‍ വണങ്ങിടുമ്പോള്‍
ആത്മസൗഖ്യം ഏകി ഇന്നീ
അടിയാരെ പോഷിപ്പിക്ക

യഹോവ റാഫാ യഹോവ ശമ്മാ
ഉന്നതന്‍ നീയെ കൂടിരിക്കുന്നോന്‍
യഹോവ റാഫാ യഹോവ ശാലോം
യാഹെ നീ മാത്രം സൗഖ്യമേകുന്നോന്‍
യഹോവ റാഫാ യഹോവ ശമ്മാ
യഹോവ നിസ്സി യഹോവ യിരെ

നിന്‍മുഖം അടിയാര്‍ തേടിടുമ്പോള്‍
അകൃത്യം നീ പൊറുക്കേണമേ
ദേശമെങ്ങും സൗഖ്യം നേടി
പ്രാണനാഥനെ ഉയര്‍ത്തീടുമേ
സ്വര്‍ഗ്ഗകനാന്‍ ചേരുവോളം
അങ്ങേ ചുമലിലായ് വഹിക്കേണമേ
യഹോവ റാഫാ…
നിന്‍ വിണ്‍ വരവില്‍ മഹത്വനാളില്‍
പൊന്‍മുഖം കണ്ടിടുമ്പോള്‍
പൂര്‍ണ്ണ സൗഖ്യം വിടുതല്‍ നേടി
മറയും നിന്‍ സാന്നിദ്ധ്യത്തില്‍
ഭാഗ്യനാട്ടില്‍ ശുദ്ധര്‍ കാണ്‍കെ
മല്‍പ്രിയനെ ചുംബിക്കുമേ
യഹോവ റാഫാ…
നല്ലൊലിവായ് ചെത്തി വെടിപ്പാക്കി
സല്‍ഫലം കായ്ച്ചു വളര്‍ന്നിടുമ്പോള്‍
കുരിശെടുത്തും നിന്ദയേറ്റും
നിന്‍ വഴി നടന്നിടട്ടെ
സ്വര്‍ഗ്ഗകനാന്‍ ചേരും വരെ
കാവലായ് നീ മാത്രമേ
യഹോവ റാഫാ…

Nee Yogyan‍ Athivishuddhan‍
Keroobinmel‍ Vasikkunnone
Thaazhmayode Yaagamaayi
Thiru Mumpil‍ Vanangidumpol‍
Aathma Saukhyam Eki Innee
Adiyaare Poshippikka

Yahova Raaphaa Yahova Shammaa
Unnathan‍ Neeye Koodirikkunnon‍
Yahova Raaphaa Yahova Shaalom
Yaahe Nee Maathram Saukhyamekunnon‍
Yahova Raaphaa Yahova Shammaa
Yahova Nissi Yahova Yire

Nin‍ Mukham Adiyaar‍ Thedidumpol‍
Akruthyam Nee Porukkename
Deshamengum Saukhyam Nedi
Praana Naathane Uyar‍Ttheedume
Swar‍Gga Kanaan‍ Cheruvolam
Ange Chumalilaay Vahikkename
Yahova Raaphaa…
Nin‍ Vin‍ Varavil‍ Mahathwa Naalil‍
Pon‍Mukham Kandidumbol‍
Poor‍Nna Saukhyam Viduthal‍ Nedi
Marayum Nin‍ Saanniddhyatthil‍
Bhaagya Naattil‍ Shuddhar‍ Kaan‍Ke
Mal‍ Priyane Chumbikkume
Yahova Raaphaa…
Nallolivaay Chetthi Vedippaakki
Sal‍Phalam Kaaycchu Valar‍Nnidumbol‍
Kurishedutthum Nindayettum
Nin‍ Vazhi Nadannidatte
Swar‍Gga Kanaan‍ Cherum Vare
Kaavalaay Nee Maathrame
Yahova Raaphaa…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan‍ Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En‍ Dyvam Yeshu Naathaa Nee En‍ Aashrayam Yeshu Naathaa Nee En‍ Shylavum En‍Te Kottayum Nee Maathrame 2 Sthuthikkunnu Njaan‍ Mahonnathane Sthuthyan‍ Than‍ Naathan‍Te Karaviruthu 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 Keer‍Tthikkum Njaan‍ Enneshu Paraa Kar‍Tthanu Thulyanaayu Aarumilla 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2

Playing from Album

Central convention 2018

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

00:00
00:00
00:00