കാത്തിരിക്കുന്ന തന്‍ ശുദ്ധിമാന്മാര്‍ ഗണം
കാഹളം കേള്‍ക്കുമ്പോള്‍ വാനില്‍ പോകും
യേശുകര്‍ത്താവിന്‍റെ പൊന്മുഖം കാണുമ്പോള്‍
എത്രയോ സന്തോഷം സോദരരേ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയം
അല്ലലെല്ലാമന്നു തീര്‍ന്നു പോകും
വാനസേനാഗണം നോക്കി നോക്കി നിന്നു
അത്ഭുതപ്പെട്ടീടും ആ സദസ്സില്‍
ആരിവര്‍ ആരിവര്‍ രാജനോടൊപ്പമായ്
പന്തിയിരിപ്പതു സത്യസഭ
പൊന്നേശുതമ്പുരാന്‍ ചിന്തിയ രക്തത്തിന്‍
ഫലമാം വിശുദ്ധ കൂട്ടമത്രേ
ഹല്ലേലുയ്യാ ജയം…
പ്രതിഫലങ്ങള്‍ വിഭാഗിച്ചു കൊടുക്കും
തന്‍ പേര്‍ക്കായ് പാര്‍ത്തലെ വിശ്വസ്തരായ്
ജീവിതംചെയ്ത തന്‍ ശുദ്ധിമാന്മാര്‍ ഗണം
വാങ്ങിടും സമ്മാനം ആ സദസ്സില്‍
ഹല്ലേലുയ്യാ ജയം…
കണ്ണുനീരെല്ലാം തുടച്ചീടുമേയന്നു
എത്രയോ സന്തോഷമാസദസ്സില്‍
കുഞ്ഞാട്ടിന്‍ കല്യാണശാലയാം വാനത്തില്‍
കല്യാണ വേളയാഘോഷമത്രേ
Kaatthirikkunna Than Shuddhimaanmaar Ganam
Kaahalam KelKkumbol Vaanil Pokum
Yeshu KarTthaavinTe Ponmukham Kaanumpol
Ethrayo Santhosham Sodarare
Halleluyyaa Jayam Halleluyyaa Jayam
Allal Ellaam Annu TheerNnu Pokum
Vaana Senaaganam Nokki Nokki Ninnu
Athbhuthappetteedum Aa Sadassil
Aarivar Aarivar Raajanodoppamaay
Panthiyirippathu Sathya Sabha
Ponneshu Thampuraan Chinthiya Rakthatthin
Phalamaam Vishuddha Koottamathre
Halleluyyaa Jayam…
Prathiphalangal Vibhaagicchu Kodukkum
Than PerKkaay PaarTthale Vishwastharaay
Jeevitham Cheytha Than Shuddhimaanmaar Ganam
Vaangidum Sammaanam Aa Sadassil
Halleluyyaa Jayam…
Kannuneerellaam Thudaccheedume Annu
Ethrayo Santhoshamaa Sadassil
Kunjaattin Kalyaana Shaalayaam Vaanatthil
Kalyaana Velayaaghoshamathre
Halleluyyaa Jayam…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2