We preach Christ crucified

പ്രതികൂലങ്ങൾ മദ്ധ്യേ

പ്രതികൂലങ്ങള്‍ മദ്ധ്യേ പ്രത്യാശ ഉണര്‍ത്തും
യേശു എത്ര നല്ലവനാം
ആശയറ്റ നേരത്തും എന്‍ ആശയെ ഉണര്‍ത്തും
യേശു എത്ര വല്ലഭനാം

ഹേ! മരണമേ നിന്‍ ജയമെവിടെ
പാതാളമെ വിഷമുള്ളെവിടെ
ശത്രുവിന്‍ കോട്ടകളെ തകര്‍ക്കുമവന്‍
എന്നുടെ സൈന്യാധിപന്‍

ജീവിത യാത്രയില്‍ ക്ലേശങ്ങള്‍ വന്നീടിലും
മാരികള്‍ എതിരേറ്റിടിലും
കല്‍പ്പലകയില്‍ അല്ല എന്‍ ഹൃദയത്തിലല്ലോ
ജീവന്‍ എഴുതപ്പെട്ടത്
ഹേ! മരണമേ…
കൂടാരമാകും ഭൗമിക ഭവനം
അഴിഞ്ഞു പോയി-യെന്നാലും
കൈപ്പണിയല്ലാത്തതാം നിത്യ ഭവനം
നാഥന്‍ ഒരുക്കുന്നുണ്ടല്ലോ
ഹേ! മരണമേ…

Prathikoolangal‍ Maddhyae Prathyaasha Unar‍Tthum
Yeshu Ethra Nallavanaam
Aashayatta Neratthum En‍ Aashaye Unar‍Tthum
Yeshu Ethra Vallabhanaam

He! Maraname Nin‍ Jayamevide
Paathaalame Vishamullevide
Shathruvin‍ Kottakale Thakar‍Kkumavan‍
Ennude Synyaadhipan‍

Jeevitha Yaathrayil‍ Kleshangal‍ Vanneedilum
Maarikal‍ Ethirettidilum
Kal‍Ppalakayil‍ Alla En‍ Hrudayatthilallo
Jeevan‍ Ezhuthappettathu
He! Maraname…
Koodaaramaakum Bhaumika Bhavanam
Azhinju Poyi-Yennaalum
Kyppaniyallaatthathaam Nithya Bhavanam
Naathan‍ Orukkunnundallo
He! Maraname…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan‍ Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En‍ Dyvam Yeshu Naathaa Nee En‍ Aashrayam Yeshu Naathaa Nee En‍ Shylavum En‍Te Kottayum Nee Maathrame 2 Sthuthikkunnu Njaan‍ Mahonnathane Sthuthyan‍ Than‍ Naathan‍Te Karaviruthu 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 Keer‍Tthikkum Njaan‍ Enneshu Paraa Kar‍Tthanu Thulyanaayu Aarumilla 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2

Playing from Album

Central convention 2018

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

00:00
00:00
00:00