കൈ പോലൊരു മേഘം കാണുന്നേ
ഒരു കൈ പോലൊരു മേഘം കാണുന്നേ
ആത്മമാരി പെയ്തിടട്ടെ തിരുസഭയിന്മേലിന്ന് -2
ശക്തമായി പെയ്തിറങ്ങട്ടെ
ഇന്നു ശക്തമായി പെയ്തിറങ്ങട്ടെ
കൈ പോലൊരു…
ചലിക്കുന്ന പ്രാണികളും ജീവന്‍ പ്രാപിച്ചീടട്ടെ -2
പരിശുദ്ധാത്മാവിന്‍റെ നദിയില്‍ ആനന്ദിച്ചാര്‍ത്തീടട്ടെ -2
കൈ പോലൊരു മേഘം
മാറാത്ത രോഗശക്തി അഴിഞ്ഞു മാറിപ്പോകട്ടെ -2
ബലഹീന ശരീരങ്ങള്‍ ശക്തിപ്രാപിച്ചീടട്ടെ -2
കൈ പോലൊരു…
ശത്രുവിന്‍റെ ആയുധമെല്ലാം നിഷ്ഫലമായിത്തീരട്ടെ -2
യേശുവിന്‍റെ രക്തത്താലെ ജയഭേരികളുയരട്ടെ -2
കൈ പോലൊരു…
പരിശുദ്ധാത്മാവിന്‍റെ ഫലവും കൃപകളും വരങ്ങളും -2
നമ്മില്‍ വര്‍ദ്ധിച്ചീടട്ടെ തിരുനാമം പിന്നെയും ഉയരട്ടെ-2
കൈ പോലൊരു…
കര്‍ത്താവു വന്നീടാറായ് കഷ്ടങ്ങള്‍ തീരാറായ് -2
വരവിനായി ഒരുങ്ങിടാം പലരേയും ക്രിസ്തുവില്‍ ഒരുക്കീടാം -2
കൈ പോലൊരു…
Kai Poloru Megham Kaanunne
Oru Kai Poloru Megham Kaanunne
Aathmamaari Peythidatte Thiru Sabhayinmel Innu -2
Shakthamaay Peythirangatte
Innu Shakthamaay Peythirangatte
Kai Poloru…
Chalikkunna Praanikalum Jeevan Praapiccheedatte -2
ParishuddhaathmaavinTe Nadiyil Aanandicch AarTtheedatte -2
Kai Poloru…
Maaraattha Roga Shakthi Azhinju Maarippokatte -2
Balaheena Shareerangal Shakthi Praapiccheedatte -2
Kai Poloru…
ShathruvinTe Aayudham Ellaam Nishphalamaayi Theeratte -2
YeshuvinTe Rakthatthaale Jayabherikal Uyaratte -2
Kai Poloru…
ParishuddhaathmaavinTe Phalavum Krupakalum Varangalum -2
Nammil VarDhiccheedatte Thiru Naamam Pinneyum Uyaratte-2
Kai Poloru…
KarTthaavu Vanneedaaraay Kashtangal Theeraaraay -2
Varavinaay Orungidaam Palareyum Kristhuvil Orukkeedaam -2
Kai Poloru…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2