എന്നെ അറിയാന്‍ എന്നെ നടത്താന്‍
എല്ലാ നാളിലും യാഹെനിക്കുണ്ട്
ചൂടില്‍ വാടാതെ വീണുപോകാതെ
മേഘസ്തംഭമായ് യാഹെനിക്കുണ്ട്
കാല്‍വഴുതാതെ കല്ലില്‍ തട്ടാതെ
താങ്ങിടുമെന്നെ നാഥനെന്നെന്നും
എന്നെ അറിയാന്‍…
കൂട്ടം വിട്ടുപോം ആടിനെപോലേ
ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്
തേടിയെത്തീടും നല്ലയിടയന്‍
തോളിലേറ്റിയെന്‍ വീട്ടിലെത്തിക്കും
എന്നെ അറിയാന്‍…
പാതയില്‍ ശത്രു പോരടിക്കുമ്പോള്‍
പരിചയായീടും യാഹെനിക്കുണ്ട്
ആത്മശക്തിയാല്‍ എന്നെ നടത്തും
ആത്മനാഥനെന്‍ കൂടെയുണ്ടെന്നും
എന്നെ അറിയാന്‍…2
ചൂടില്‍ വാടാതെ…2
കാല്‍വഴുതാതെ…2
എന്നെ അറിയാന്‍…1
Enne Ariyaan Enne Nadatthaan
Ellaa Naalilum Yaahenikkundu
Choodil Vaadaathe Veenu Pokaathe
Megha Sthambhamaay Yaahenikkundu
Kaal Vazhuthaathe Kallil Thattaathe
Thaangidum Enne Naathan Ennennum
Enne Ariyaan…
Koottam Vittupom Aadinepole
Ottappettaalum Yaahenikkundu
Thedi Ettheedum Nallayidayan
Tholiletiyen Veettiletthikkum
Enne Ariyaan…
Paathayil Shathru Poradikkumpol
Paricha Aayeedum Yaahenikkundu
Aathma Shakthiyaal Enne Nadatthum
Aathma Naathanen Koodeyundennum
Enne Ariyaan…2
Choodil Vaadaathe…2
Kaal Vazhuthaathe…2
Enne Ariyaan…1
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2