പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവൃത്തി ഒന്ന് ദൈവം ചെയ്യാന്‍ പോകുന്നു
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവൃത്തി ഒന്ന് നാഥന്‍ ചെയ്യാന്‍ പോകുന്നു
അതിശയമെന്ന് ജനം പറയും
വിധത്തില്‍ യേശു ഒരു പ്രവൃത്തി ചെയ്യും
ദൈവത്തിന്‍റെ മഹത്ത്വം നിഴല്‍ വിരിക്കും
ദൈവത്തിന്‍റെ കരത്തില്‍ നീ വസിക്കും
പറഞ്ഞാല്‍ ആരും…1
കേട്ടാല്‍ ആരും…1
മാറിപ്പോകാത്ത ഒരു വലിയ കല്ല്
നിന്‍റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ
ദൈവത്തിന്‍റെ വചനം വന്നു ചേരുമ്പോള്‍
കല്ലുമാറി കരളില്‍ കൃപനിറയും
പറഞ്ഞാല്‍ ആരും…1
കേട്ടാല്‍ ആരും…1
കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും
തക്കവിധത്തില്‍ ദൈവമൊരു പ്രവൃത്തി ചെയ്യും
തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചീടും
ഇടവും വലവും ദൂതന്മാരാല്‍ എന്നെ നയിച്ചീടും
പറഞ്ഞാല്‍ ആരും…1
കേട്ടാല്‍ ആരും…1
ചെരിഞ്ഞിരിക്കും മതിലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി
ഉന്നതനാം യേശു ഒരു പ്രവൃത്തി ചെയ്യും
പറഞ്ഞാല്‍ ആരും…2
കേട്ടാല്‍ ആരും…2
Paranjaal Aarum Vishwasikkaattha
Pravrutthi Onnu Daivam Cheyyaan Pokunnu
Kettaal Aarum Sammathikkaattha
Pravrutthi Onnu Naathan Cheyyaan Pokunnu
Athishayamennu Janam Parayum
Vidhatthil Yeshu Oru Pravrutthi Cheyyum
DaivatthinTe Mahatthwam Nizhal Virikkum
DaivatthinTe Karatthil Nee Vasikkum
Paranjaal Aarum…1
Kettaal Aarum…1
Maarippokaattha Oru Valiya Kallu
NinTe Maaratthirippundu Daiva Paithale
DaivatthinTe Vachanam Vannu Cherumpol
Kallu Maari Karalil Krupa Nirayum
Paranjaal Aarum…1
Kettaal Aarum…1
KettukelVi Maathramennu Janam Parayum
Thakka Vidhatthil Daivamoru Pravrutthi Cheyyum
Thadavara Pottikkaan Daivam Minnal Ayaccheedum
Idavum Valavum Doothanmaaraal Enne Nayiccheedum
Paranjaal Aarum…1
Kettaal Aarum…1
Cherinjirikkum Mathilenno
Polinjoru Veliyenno Ninne Vilicchaal
Nindanam Kettidatthu Ninne UyarTthi
Unnathanaam Yeshu Oru Pravrutthi Cheyyum
Paranjaal Aarum…2
Kettaal Aarum…2
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2