We preach Christ crucified

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

ആത്മമണാളന്‍ തന്‍ വിശുദ്ധന്മാര്‍ക്കായി
വേഗം വന്നിടുമേ കാത്തിരിക്കുക നാം
യേശുവിന്‍ പേര്‍ക്കായ് പാടു സഹിച്ചിടാം
ക്രൂശെടുത്തുകൊണ്ടനുഗമിച്ചിടാം
ക്രിസ്തേശുവിന്‍ പേര്‍ക്കായ് പാടു സഹിച്ചിടാം
ക്രൂശെടുത്തുകൊണ്ടനുഗമിച്ചിടാം
അന്ത്യത്തോളവും സഹിച്ചിടുന്നവര്‍
തേജപൂര്‍ണ്ണരായ് തന്‍ കൂടെ വാഴുമേ
ആത്മ…1

ലോക സംഭവങ്ങളെ നാമൊഴിഞ്ഞു പോകുവാന്‍
തന്‍ മുന്‍പില്‍ നില്‍ക്കുവാന്‍ പ്രാപ്തരാകുവാന്‍
ഏതു നേരത്തും അതിജാഗ്രതയായി
ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും തന്‍ വരവിനൊരുങ്ങിടാം
ആത്മമണാളന്‍ തന്‍ വിശുദ്ധന്മാര്‍ക്കായി
വേഗം വന്നിടുമേ കാത്തിരിക്കുക നാം
തന്‍ തിരുമുമ്പില്‍ നാം നിര്‍മ്മലരായി
നിഷ്കളങ്കരായ് ജീവിച്ചീടണം
സല്‍ഗുണങ്ങളില്‍ സമ്പൂര്‍ണ്ണനാണവന്‍
തന്‍ പിന്‍ഗമിപ്പവര്‍ തന്നെപ്പോലാകണം
ആത്മ…1

വിശുദ്ധന്മാര്‍ ഗണം എടുക്കപ്പെട്ടിടുമ്പോള്‍
കൈവിടപ്പെടുന്നോര്‍ സംഭ്രമിച്ചിടുമേ
വിശുദ്ധജീവിതം ചെയ്തു ജീവിപ്പോര്‍
വിശുദ്ധ രാജനോടെന്നും വാഴുമേ
ആത്മമണാളന്‍ തന്‍ വിശുദ്ധന്മാര്‍ക്കായി
വേഗം വന്നിടുമേ കാത്തിരിക്കുക നാം
ഈ ലോകരേറ്റവും നിന്ദിച്ചിരുന്നവര്‍
വന്ദിതരാകാന്‍ കാലമടുത്തുപോയ്
സത്യമാര്‍ഗ്ഗത്തില്‍ നിലനിന്നതാം ജനം
നിത്യയുഗങ്ങള്‍ വാഴും കാന്തയായ്

ആത്മ…2

Aathma Manaalan‍ Than‍ Vishuddhanmaar‍Kkaayi
Vegam Vannidume Kaatthirikkuka Naam
Yeshuvin‍ Per‍Kkaay Paadu Sahicchidaam
Krooshedutthu Kondanugamicchidaam
Kristheshuvin‍ Per‍Kkaay Paadu Sahicchidaam
Krooshedutthu Kondanugamicchidaam
Anthyttholavum Sahicchidunnavar‍
Thejapoor‍Nnaraay Than‍ Koode Vaazhume
Aathma…1

Loka Sambhavangale Naamozhinju Pokuvaan‍
Than‍ Mun‍Pil‍ Nil‍Kkuvaan‍ Praaptharaakuvaan‍
Ethu Neratthum Athi Jaagrathayaay
Unar‍Nnum Praar‍Ththicchum Than‍ Varavinorungidaam
Aathmamanaalan‍ Than‍ Vishuddhanmaar‍Kkaayi
Vegam Vannidume Kaatthirikkuka Naam
Than‍ Thiru Mumpil‍ Naam Nir‍Mmalaraayi
Nishkalankaraay Jeeviccheedanam
Sal‍Gunangalil‍ Sampoor‍Nnan Aanavan‍
Than‍ Pin‍Gamippavar‍ Thanneppolaakanam
Aathma…1

Vishuddhanmaar‍ Ganam Edukkappettidumpol‍
Kaividappedunnor‍ Sambhramicchidume
Vishuddha Jeevitham Cheythu Jeevippor‍
Vishuddha Raajanodennum Vaazhume
Aathma Manaalan‍ Than‍ Vishuddhanmaar‍Kkaayi
Vegam Vannidume Kaatthirikkuka Naam
Ee Lokaretavum Nindicchirunnavar‍
Vanditharaakaan‍ Kaalam Adutthupoy
Sathya Maar‍Ggatthil‍ Nilaninnathaam Janam
Nithya Yugangal‍ Vaazhum Kaanthayaay
Aathma…2

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan‍ Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En‍ Dyvam Yeshu Naathaa Nee En‍ Aashrayam Yeshu Naathaa Nee En‍ Shylavum En‍Te Kottayum Nee Maathrame 2 Sthuthikkunnu Njaan‍ Mahonnathane Sthuthyan‍ Than‍ Naathan‍Te Karaviruthu 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 Keer‍Tthikkum Njaan‍ Enneshu Paraa Kar‍Tthanu Thulyanaayu Aarumilla 2 Mahimayin‍ Prabhu Thaan‍ Mahathvatthin‍ Yogyan‍ Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2

Playing from Album

Central convention 2018

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

00:00
00:00
00:00