നവയെറുശലേം പാര്‍പ്പിടം തന്നിലെ
വാസം ഓര്‍ക്കുമ്പോള്‍ വാസം ഓര്‍ക്കുമ്പോള്‍
ആനന്ദം കൊണ്ടുനിറയുന്നു മാനസെ മോദമേറുന്നേ -2
ٹٹ
ആശ്വാസം നല്‍കാത്തീ പാരിലെ വാസത്താല്‍
ഉള്ളം നീറുന്നേ- ഉള്ളം നീറുന്നേ
ഈ മരുവാസത്തെ വേര്‍പിരിഞ്ഞീടുവാനാശയേറുന്ന -2
കഷ്ടത പട്ടിണി ഇല്ലാത്ത രാജ്യത്തില്‍
എന്നു ചേരുമോ? – എന്നു ചേരുമോ?
രാജപുരോഹിതരായവരവിടെ വാസം ചെയ്യുമെ -2
തേജസ്സ് കിരണങ്ങള്‍ മകുടമണിഞ്ഞു
വാഴും ദൂതന്മാര്‍- വാഴും ദൂതന്മാര്‍
ശോഭനമായ നല്‍ തരുക്കളുള്ളൊരു നിത്യനാടതേ -2
പളുങ്കിന്‍ നദിയാ തെരുവിന്‍ നടുവില്‍
പ്ര-വഹിക്കുന്നേ-പ്രവ-ഹിക്കുന്നേ
മുത്തിനാല്‍ നിര്‍മ്മിതംചെയ്തതാം പട്ടണം തത്രശോഭിതം -2
നീതിയിന്‍ സൂര്യനുദിക്കുമെ വേഗത്തില്‍
അല്ലല്‍മാറുമേ…അല്ലല്‍ മാറുമേ
മര്‍ത്യമാം ദേഹം അമര്‍ത്യമായീടുമെ ദിവ്യശക്തിയാല്‍ -2
എന്തെന്തുഭാഗ്യമെ എന്തെന്തു ഭാഗ്യമെ
സന്തതം-പാര്‍ക്കില്‍-സന്തതം പാര്‍ക്കില്‍
കോടികോടിയുഗം യേശുവിനോടൊത്തു പാടിവാഴുമേ -2 നവയെറുശേലം
Navayerushalem paarppitam thannile
vaasam orkkumpol vaasam orkkumpol
aanandam kondunirayunnu maanase modamerunne -2
aashvaasam nalkaatthee paarile vaasatthaal
ullam neerunne- ullam neerunne
ee maruvaasatthe verpirinjeetuvaanaashayerunna -2
kashtatha pattini illaattha raajyatthil
ennu cherumo? – ennu cherumo?
raajapurohitharaayavaravite vaasam cheyyume -2
thejasu kiranangal makutamaninju
vaazhum doothanmaar- vaazhum doothanmaar
shobhanamaaya nal tharukkalulloru nithyanaatathe -2
palunkin nadiyaa theruvin natuvil
pra-vahikkunne-prava-hikkunne
mutthinaal nirmmitham cheythathaam pattanam thathrashobhitham-2
neethiyin sooryanudikkume vegatthil
allalmaarume…Allal maarume
marthyamaam deham amarthyamaayeetume divyashakthiyaal -2
enthenthubhaagyame enthenthu bhaagyame
santhatham-paarkkil-santhatham paarkkil
kotikotiyugam yeshuvinototthu paativaazhume -2
navayerushela…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2