വഴിയടച്ച് വഴിതുറക്കും ഇന്നുമെന്നുമേ
ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ
അത് ഗ്രഹിച്ചീടാന്‍ കഴിയാത്ത ഉന്നതമാണേ
അത് അളന്നീടാന്‍ കഴിയാത്ത മഹത്തരമാണേ
അത്യത്ഭുതമേ ആശ്ചര്യമേ – 2
കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും
സാരാഫാത്തില്‍ പുതിയ വഴി തുറന്നും
ക്ഷാമകാലം എന്നിലൂടെ ക്ഷേമമായിടും
ദൈവമെന്‍റെ പക്ഷത്തുണ്ട് ദേശം കാണും
വഴിയടച്ച്…
അത്യത്ഭുതമേ…
ഒരു നിമിഷം എന്നില്‍ താന്‍ ശൂന്യത നല്‍കി
മനുജരെ നേടാന്‍ നിയോഗിച്ചതും
ഞാന്‍ പതിച്ച ആഴിയില്‍ കണ്ടിട്ടില്ലാത്ത
മത്സ്യത്തില്‍ ഒളിപ്പിച്ച ദ്രഹ്മ ഏകിയും
വഴിയടച്ച്…
അത്യത്ഭുതമേ…
എല്ലാം കഴിഞ്ഞെന്ന് കല്ലറ പറഞ്ഞപ്പോള്‍
മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റതും
പോയതുപോല്‍ വേഗമെന്‍ പ്രിയന്‍ വന്നീടും
കാത്തു പാര്‍ത്തിരിക്കുമെന്‍റെ കണ്‍കള്‍ കണ്ടീടും
വഴിയടച്ച്…
അത്യത്ഭുതമേ…
Vazhiyadacchu Vazhithurakkum Innumennume
Aa Parijnjaanam Enikkennum Athyathbhuthame
Athu Grahiccheedaan Kazhiyaattha Unnathamaane
Athu Alanneedaan Kazhiyaattha Mahattharamaane
Athyathbhuthame Aashcharyame – 2
Kereetthu Thottile Vellam Vatticchum
Saaraaphaatthil Puthiya Vazhi Thurannum
Kshaamakaalam Enniloode Kshemamaayidum
DyvamenTe Pakshatthundu Desham Kaanum
Vazhiyadacchu…
Athyathbhuthame…
Oru Nimisham Ennil Thaan Shoonyatha NalKi
Manujare Nedaan Niyogicchathum
Njaan Pathiccha Aazhiyil Kandittillaattha
Mathsyatthil Olippiccha Drahma Ekiyum
Vazhiyadacchu…
Athyathbhuthame…
Ellaam Kazhinjennu Kallara Paranjappol
Moonnaam Naalil UyirTthezhunnettathum
Poyathupol Vegamen Priyan Vanneedum
Kaatthu PaarTthirikkumenTe KanKal Kandeedum
Vazhiyadacchu…
Athyathbhuthame…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2