We preach Christ crucified

വഴിയടച്ചു വഴി തുറക്കും

വഴിയടച്ച് വഴിതുറക്കും ഇന്നുമെന്നുമേ
ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ
അത് ഗ്രഹിച്ചീടാന്‍ കഴിയാത്ത ഉന്നതമാണേ
അത് അളന്നീടാന്‍ കഴിയാത്ത മഹത്തരമാണേ
അത്യത്ഭുതമേ ആശ്ചര്യമേ – 2

കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും
സാരാഫാത്തില്‍ പുതിയ വഴി തുറന്നും
ക്ഷാമകാലം എന്നിലൂടെ ക്ഷേമമായിടും
ദൈവമെന്‍റെ പക്ഷത്തുണ്ട് ദേശം കാണും
വഴിയടച്ച്…
അത്യത്ഭുതമേ…
ഒരു നിമിഷം എന്നില്‍ താന്‍ ശൂന്യത നല്‍കി
മനുജരെ നേടാന്‍ നിയോഗിച്ചതും
ഞാന്‍ പതിച്ച ആഴിയില്‍ കണ്ടിട്ടില്ലാത്ത
മത്സ്യത്തില്‍ ഒളിപ്പിച്ച ദ്രഹ്മ ഏകിയും
വഴിയടച്ച്…
അത്യത്ഭുതമേ…
എല്ലാം കഴിഞ്ഞെന്ന് കല്ലറ പറഞ്ഞപ്പോള്‍
മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റതും
പോയതുപോല്‍ വേഗമെന്‍ പ്രിയന്‍ വന്നീടും
കാത്തു പാര്‍ത്തിരിക്കുമെന്‍റെ കണ്‍കള്‍ കണ്ടീടും
വഴിയടച്ച്…
അത്യത്ഭുതമേ…

Vazhiyadacchu Vazhithurakkum Innumennume
Aa Parijnjaanam Enikkennum Athyathbhuthame
Athu Grahiccheedaan‍ Kazhiyaattha Unnathamaane
Athu Alanneedaan‍ Kazhiyaattha Mahattharamaane
Athyathbhuthame Aashcharyame – 2

Kereetthu Thottile Vellam Vatticchum
Saaraaphaatthil‍ Puthiya Vazhi Thurannum
Kshaamakaalam Enniloode Kshemamaayidum
Dyvamen‍Te Pakshatthundu Desham Kaanum
Vazhiyadacchu…
Athyathbhuthame…
Oru Nimisham Ennil‍ Thaan‍ Shoonyatha Nal‍Ki
Manujare Nedaan‍ Niyogicchathum
Njaan‍ Pathiccha Aazhiyil‍ Kandittillaattha
Mathsyatthil‍ Olippiccha Drahma Ekiyum
Vazhiyadacchu…
Athyathbhuthame…
Ellaam Kazhinjennu Kallara Paranjappol‍
Moonnaam Naalil‍ Uyir‍Tthezhunnettathum
Poyathupol‍ Vegamen‍ Priyan‍ Vanneedum
Kaatthu Paar‍Tthirikkumen‍Te Kan‍Kal‍ Kandeedum
Vazhiyadacchu…
Athyathbhuthame…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

Above all powers

Playing from Album

Central convention 2018