സ്തുതിഗീതം പാടി പുകഴ്ത്തിടുന്നെന്‍ മനുവേലനെ
ദൂതര്‍ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ – 2
അവനെന്‍റെ രക്ഷകന്‍ അവനെനിക്കുള്ളോന്‍
ബലമുള്ള ഗോപുരം ആപത്തില്‍ സങ്കേതം
അവന്‍റെ ചാരെ ഓടിയണഞ്ഞവര്‍ക്കാശ്വാസമനുദിനവും – 2
സ്തുതിഗീതം…
അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി
അനന്തസന്തോഷമെന്നകമേ തന്നരുളി
ഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെ
ജയത്തോടെ നടത്തിടുന്നു
സ്തുതിഗീതം…1 ദൂതര്‍…2
അനുദിനം ഭാരങ്ങളവന്‍ ചുമന്നീടുന്നു
അനവധി നന്മകള്‍ അളവന്യേ തരുന്നു
അവനെന്‍ ഉപനിധി അവസാനത്തോളവും
കാക്കുവാന്‍ ശക്തനല്ലോ
സ്തുതിഗീതം…1 ദൂതര്‍…2
എതിരികള്‍ വളരെ സഖികളിലധികം
വഴിയതിതൂരം ബഹുവിധ തടസ്സം
പരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം -2
സ്തുതിഗീതം…1 ദൂതര്‍…2
മരണത്തെ ജയിച്ചവനുയരത്തിലുണ്ട്
അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട്
ആ വീട്ടിലെന്നെ ചേര്‍ത്തീടുവാന്‍
മണവാളന്‍ വന്നീടുമേ
സ്തുതിഗീതം…
Sthuthigeetham Paadi Pukazhtthidunnen Manuvelane
Doothar Sthuthicchu Vaazhtthum Sundaranaam Manavaalane – 2
AvanenTe Rakshakan- Avanenikkullon
Balamulla Gopuram Aapatthil Sanketham
AvanTe Chaare OdiyananjavarKkaashvaasamanudinavum – 2
Sthuthigeetham…
Akruthyangalakattiyennashuddhiye Neekki
Anantha Santhoshamennakame Thannaruli
Haa Divyathejasinabhishekatthaalenne
Jayatthode Nadatthidunnu 2
Sthuthigeetham…1 Doothar…2
Anudinam Bhaarangalavan Chumanneedunnu
Anavadhi Nanmakal Alavanye Tharunnu
Avanen Upanidhi Avasaanattholavum
Kaakkuvaan Shakthanallo 2
Sthuthigeetham…1 Doothar…2
Ethirikal Valare Sakhikaliladhikam
Vazhi Athithooram Bahuvidha Thadasam
Paribhramikkunnilla Mannavaneshu Ennabhayam -2
Sthuthigeetham…1 Doothar…2
Maranatthe Jayicchavanuyaratthilundu
Avidenikkorukkunna Bhavanamonnundu
Aa Veettilenne CherTtheeduvaan
Manavaa-Lan Vanneedume 2
Sthuthigeetham…1 Doothar…2
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2