ലക്ഷോപലക്ഷം ദൂതര്‍ സേവിതനിതാ…(2)
യോഹന്നാന്‍ വെളിപ്പാടില്‍ കണ്ടപോല്‍ മേഘാരൂഢനായ്
വാനില്‍ വാനില്‍ വരുന്നു വാഴ്ത്തുവിന്‍..(2)
തുറക്കപ്പെട്ട കിഴക്കേവാതിലിലൂടെ…(2)
സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ
വാനില്‍ വാനില്‍ വരുന്നു വാഴ്ത്തുവിന്‍
കെരൂബുകള്‍ സാറാഫുകള്‍ ദൂതരിവര്‍ …(2)
സ്വര്‍ണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാര്‍
വാനില്‍ വാനില്‍ വരുന്നു ശീഘ്രമായ് …(2)
ആര്‍ത്തു പാടുന്നോര്‍ത്തു കേള്‍ക്കുവിനത്…(2)
വലിയ പെരുവെള്ളത്തിന്നിരച്ചില്‍ക്കൊത്തതാം ഒലി
വാനില്‍ വാനില്‍ അതിഘംഭീരമായ്…(2)
ദൈവത്തിന്‍റെ കാഹളധ്വനി ധ്വനി…(2)
രാജാധിരാജനാം സുതനില്‍നിന്നു താന്‍ പുറപ്പെടുന്നിതാ
വാനില്‍ വാനില്‍ അതിഗംഭീരമായ്…(2)
മണ്ണിലുറങ്ങുന്നതാം വൃതര്‍ വൃതര്‍…(2)
ഇതിമൂഹൂര്‍ത്തത്തിലുയിര്‍ത്തെഴുന്നതി പ്രസന്നവദനരായ്
ശീഘ്രം ശീഘ്രം അതിസമ്മോദരായ്…(2)
തന്നെ നോക്കി പാര്‍ത്തിടും ജനം ജനം…(2)
കാഹളധ്വനി കേള്‍ക്കും മാത്രയില്‍ വാനില്‍ പൂകുമേ
മോദാല്‍ മോദാല്‍ വാനില്‍ പൂകുമേ…(2)
ഇവിടെക്കയറി വരുവീനെന്നുള്ള വിളി…(2)
കേട്ടിട്ടാശ്വാസം ലഭിക്കുവാന്‍ ചെവികൊതിക്കുന്നുഗ്രമായ്
കേള്‍പ്പാന്‍ കേള്‍പ്പാന്‍ കൊതിക്കുന്നുഗ്രമായ്…(2)
ലക്ഷോപലക്ഷം…
വാനില്‍…4
Lakshopalaksham Doothar Sevithanithaa…(2)
Yohannaan Velippaadil Kandapol Meghaarooddanaayu
Vaanil Vaanil Varunnu Vaazhtthuvin..(2)
Thurakkappetta Kizhakkevaathililoode…(2)
Sakala Vishuddha Doothasamghaparivaaratthode
Vaanil Vaanil Varunnu Vaazhtthuvin…(2)
Keroobukal Saaraaphukal Dootharivar …(2)
SvarNnakkaahalam Karatthilenthiya Vishuddhageethakkaar
Vaanil Vaanil Varunnu Sheeghramaayu …(2)
AarTthu PaadunnorTthu KelKkuvinathu…(2)
Valiya PeruvellatthinniracchilKkotthathaam Oli
Vaanil Vaanil Athighambheeramaayu…(2)
DyvatthinTe Kaahaladhvani Dhvani…(2)
Raajaadhiraajanaam SuthanilNinnu Thaan Purappedunnithaa
Vaanil Vaanil Athigambheeramaayu…(2)
Mannilurangunnathaam Vruthar Vruthar…(2)
IthimoohoorTthatthiluyirTthezhunnathi Prasannavadanaraayu
Sheeghram Sheeghram Athisammodaraayu…(2)
Thanne Nokki PaarTthidum Janam Janam…(2)
Kaahaladhvani KelKkum Maathrayil Vaanil Pookume
Modaal Modaal Vaanil Pookume…(2)
Ividekkayari Varuveenennulla Vili…(2)
Kettittaashvaasam Labhikkuvaan Chevikothikkunnugramaayu
KelPpaan KelPpaan Kothikkunnugramaayu…(2)
Lakshopalaksham…
Vaanil…4
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2