വന്മഴ പെയ്തു നദികള്‍ പൊങ്ങി
എന്‍ വീടിന്‍മേല്‍ കാറ്റടിച്ചു
തളര്‍ന്നുപോകാതെ കരുതലിന്‍ കരം നീട്ടി…2
നടത്തിയ വഴികള്‍ നീ ഓര്‍ത്താല്‍
വന്‍മഴ പെയ്യട്ടെ നദികള്‍ പൊങ്ങട്ടെ
എന്‍ വീടിന്‍മേല്‍ കാറ്റടിച്ചീടട്ടെ…
നീ തകര്‍ന്നീടുവാന്‍ നോക്കിനിന്നോരെല്ലാം
കാണുന്നു നിന്‍ മുന്‍പില്‍ വിശാലവാതില്‍
യഹോവ നിനക്കായ് കരുതിയ വഴികള്‍
നീ പോലും അറിയാതിന്നും
ചെങ്കടല്‍ മൂടട്ടെ തീച്ചൂള ഏറട്ടെ
അടഞ്ഞവയെല്ലാം തുറന്നീടുമേ
ക്ഷീണിതനാകുമ്പോള്‍ പ്രത്യാശഗാനങ്ങള്‍
എന്‍ നാവിലെന്നും ഉയര്‍ന്നീടുമേ
കുശവന്‍റെ കൈയ്യാല്‍ പണിതിടും നേരം
മറ്റാരും അറിഞ്ഞില്ലെന്നെ
വന്മഴ…
VanMazha Peythu Nadikal Pongi
En VeedinMel Kaattadicchu
ThalarNnupokaathe Karuthalin Karam Neetti…2
Nadatthiya Vazhikal Nee OrTthaal
VanMazha Peyyatte Nadikal Pongatte
En VeedinMel Kaattadiccheedatte…
Nee ThakarNneeduvaan Nokkininnorellaam
Kaanunnu Nin MunPil Vishaalavaathil
Yahova Ninakkaayu Karuthiya Vazhikal
Nee Polum Ariyaathinnum
Chenkadal Moodatte Theecchoola Eratte
Adanjavayellaam Thuranneedume
Ksheenithanaakumpol Prathyaashagaanangal
En Naavilennum UyarNneedume
KushavanTe Kyyyaal Panithidum Neram
Mattaarum Arinjillenne
VanMazha…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2