എന്‍റെ യേശു എന്നുമെനിക്കെത്ര നല്ലവന്‍
എല്ലാമെല്ലാം നന്മയ്ക്കായി മാറ്റും സ്നേഹിതന്‍
കാല്‍വരിയില്‍ എന്‍റെ ശിക്ഷയേറ്റ രക്ഷകന്‍
തുല്യമില്ലാ സ്നേഹത്തെ വാഴ്ത്തിടുന്നു ഞാന്‍
യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
എന്നുമെന്നും നടത്തുവാന്‍ മതിയായവന്‍
കുരിരുളിന്‍ താഴ്വരയില്‍ ദീപമായവന്‍
ആര്‍ത്തനായ് വിതുമ്പിയപ്പോള്‍ മിഴിതുടച്ചവന്‍
മരണനിഴലിലും തിരുമാര്‍വ്വിലെന്നേയും
കരുണയോടെ ചേര്‍ത്തണച്ചോമനിച്ചവന്‍
യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
അന്ത്യത്തോളം വഹിക്കുവാന്‍ മതിയായവന്‍
അനുഗ്രഹങ്ങള്‍ അനവരതം അനുഭവിക്കയില്‍
കാണുന്നതിന്‍ മറുവിലയാ മരക്കുരിശതില്‍
തിരുനിണത്തിനാലെന്‍ പാപം കഴുകിമാറ്റിയ
അരുമനാഥനായ് സമര്‍പ്പിച്ചീടുന്നെന്നേയും
യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
ക്രൂശിലെനിക്കായ് മരിച്ച നല്ലയിടയന്‍
ആശയറ്റ ജീവിതത്തിന്‍ കാര്‍മുകില്‍ നീക്കി
പ്രത്യാശയിന്‍ നല്‍ മാരിവില്ലായെന്നിലുദിച്ച
നാഥനൊരുക്കീടുന്നൊരു വീടെനിക്കുണ്ട്
കാണുമെന്‍റെ പ്രിയരെയാ സ്നേഹതീരത്തില്‍
യേശു എത്ര നല്ലവന്‍ എന്നേശു എത്ര നല്ലവന്‍
വേഗമെന്നെ ചേര്‍ക്കാനെത്തും സ്നേഹമണാളന്‍
EnTe Yeshu Ennum Enikkethra Nallavan
Ellaam Ellaam Nanmaykkaay Maattum Snehithan
KaalVariyil EnTe Shikshayeta Rakshakan
Thulyamillaa Snehatthe Vaazhtthidunnu Njaan
Yeshu Ethra Nallavan Enneshu Ethra Nallavan
Ennum Ennum Nadatthuvaan Mathiyaayavan
Koorirulin Thaazhvarayil Deepamaayavan
AarTthanaay Vithumbiyappol Mizhi Thudacchavan
Marana Nizhalilum Thiru MaarVvilenneyum
Karunayode CherTthanacch Omanicchavan
Yeshu Ethra Nallavan Enneshu Ethra Nallavan
Anthyttholam Vahikkuvaan Mathiyaayavan
Anugrahangal Anavaratham Anubhavikkayil
Kaanunnathin Maruvilayaa Marakkurishathil
Thiru Ninatthinaalen Paapam Kazhuki Maatiya
Aruma Naathanaay SamarPpicchidunn Enneyum
Yeshu Ethra Nallavan Enneshu Ethra Nallavan
Krooshil Enikkaay Mariccha Nallayidayan
Aashayata Jeevithatthin KaarMukil Neekki
Prathyaashayin Nal Maarivillaay Enniludiccha
Naathan Orukkeedunnoru Veedenikkundu
KaanumenTe Priyareyaa Sneha Theeratthil
Yeshu Ethra Nallavan Enneshu Ethra Nallavan
Vegamenne CherKkaanetthum Sneha Manaalan
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2