ഹാലേലുയ്യാ രക്തത്താല്‍ ജയം ജയം
യേശുവിന്‍ രക്തത്താല്‍ ജയം ജയം ജയം
എന്‍റെ സൗഖ്യദായകന്‍ യഹോവറാഫയാകയാല്‍
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ലിനി രക്തമെന്‍റെ കോട്ടയായ്
നിര്‍ഭയം നിരാമയം വസിക്കും ഞാന്‍
ഹാലേലുയ്യാ…
കരുതിടാമെന്നേറ്റവന്‍ യഹോവ-യിരെ ആകയാല്‍
വരുവതൊന്നിലും ഭയപ്പെടില്ല ഞാന്‍
കരുതിടുമെനിക്കവന്‍ വേണ്ടതെല്ലാം അനുദിനം
നിര്‍ഭയം നിരാമയം വസിക്കും ഞാന്‍
ഹാലേലുയ്യാ…
ഇതുവരെ നടത്തിയോന്‍ ഏബനേസറാകയാല്‍
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാല്‍
കൊടിയുയര്‍ത്തും ശത്രുവിന്‍ മുമ്പില്‍ യഹോവ-നിസ്സി
നിര്‍ഭയം നിരാമയം വസിക്കും ഞാന്‍
ഹാലേലുയ്യാ…
സര്‍വ്വശക്തനായവന്‍ യഹോവ-എലോഹീമവന്‍
സര്‍വ്വ മുഴങ്കാലും മടങ്ങീടുമേ
സര്‍വ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവന്‍
സര്‍വ്വരാലും വന്ദിതന്‍ മഹോന്നതന്‍
ഹാലേലുയ്യാ…
Haaleluyyaa Rakthatthaal Jayam Jayam
Yeshuvin Rakthatthaal Jayam Jayam Jayam
EnTe Saukhyadaayakan Yahovaraaphayaakayaal
Onnume Bhayannidaathe Poyidum
Rogabheethiyillini RakthamenTe Kottayaayu
NirBhayam Niraamayam Vasikkum Njaan
Haaleluyyaa…
Karuthidaamennettavan Yahova-Yire Aakayaal
Varuvathonnilum Bhayappedilla Njaan
Karuthidumenikkavan Vendathellaam Anudinam
NirBhayam Niraamayam Vasikkum Njaan
Haaleluyyaa…
Ithuvare Nadatthiyon Ebanesaraakayaal
Yahova-Shamma Koodeyennumullathaal
KodiyuyarTthum Shathruvin Mumpil Yahova-Nisi
NirBhayam Niraamayam Vasikkum Njaan
Haaleluyyaa…
SarVvashakthanaayavan Yahova-Eloheemavan
SarVva Muzhankaalum Madangeedume
SarVva Naavumekamaayu Ettuchollumeyavan
SarVvaraalum Vandithan Mahonnathan
Haaleluyyaa
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2