എന്‍ ഭവനം മനോഹരം എന്താനന്ദം
വര്‍ണ്യാതീതം സമ്മോദകം
ദൂരെ മേഘ പാളിയില്‍
ദൂരെ താരാപഥ വീചിയില്‍
ദൂത വൃന്ദങ്ങള്‍ സമ്മോദരായ്
പാടീടും സ്വര്‍ഗ്ഗ വീഥിയില്‍
എന്‍ ഭവനം…1
പൊന്‍മണി മേടകള്‍ മിന്നുന്ന ഗോപുരം -2
പത്തും രണ്ടു രത്നക്കല്ലുകളാല്‍ തീര്‍ത്തതാം മന്ദിരം -2
കണ്ടെന്‍ കണ്ണുകള്‍ തുളുമ്പീടും
ആനന്ദാശ്രു പൊഴിച്ചിടും
എന്‍ ഭവനം… 1
എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരും -2
കരം വീശി വീശി മോദാല്‍ ചേര്‍ന്നു സ്വാഗതം ചെയ്തീടും മാലാഖ ജാലങ്ങള്‍ നമിച്ചെന്നെ
ആനയിക്കും എന്‍ സ്വര്‍ഭവനേ
എന്‍ ഭവനം…1
എന്തു പ്രകാശിതം എന്തു പ്രശോഭിതം -2
ഹല്ലേലുയ്യ പാടും ശുദ്ധരേവം ആലയം പൂരിതം -2
ഞാനും പാടിടും ആ കൂട്ടത്തില്‍
ലയിച്ചിടും യുഗായുഗേ
എന്‍ ഭവനം…2
ദൂരെ മേഘ…2
ദൂത വൃന്ദങ്ങള്‍…2
എന്‍ ഭവനം…1
En Bhavanam Manoharam Enthaanandam
VarNyaatheetham Sammodakam
Doore Megha Paaliyil
Doore Thaaraapatha Veechiyil
Dootha Vrundangal Sammodaraay
Paadeedum SwarGga Veethiyil
En Bhavanam…1
PonMani Medakal Minnunna Gopuram -2
Patthum Randu Rathna Kallukalaal TheerTthathaam Mandiram -2
Kanden Kannukal Thulumbidum
Aanandaashru Pozhicchidum
En Bhavanam… 1
En Prema Kaanthanum MunPoya Shuddharum -2
Karam Veeshi Veeshi Modaal CherNnu Swaagatham Cheythidum -2
Maalaakha Jaalangal Namicchenne
Aanayikkum En SwarBhavane
En Bhavanam…1
Enthu Prakaashitham Enthu Prashobhitham -2
Halleluyya Paadum Shuddharevam Aalayam Pooritham -2
Njaanum Paadidum Aa Koottatthil
Layicchidum Yugaayuge
En Bhavanam…2
Doore Megha…2
Dootha Vrundangal…2
En Bhavanam…1
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2