ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും – 2
കര്‍ത്താവിനോടു കൂടെയെന്‍ നിത്യവാസമാമെ – 2
അവനിടം വിട്ടു ശരീരബദ്ധനായ്ڔ- 2
ലോകെ അലഞ്ഞാലും ഞാനെന്‍ വീടോടുക്കുമേ – 2
എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്യം – 2
മുത്തുകളാല്‍ നിര്‍മ്മിതമാം പന്ത്രണ്ടു ഗോപുരം – 2
കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം – 2
എന്നാത്മാവു വാഞ്ചിക്കുന്നേ ഞാനെന്നു ചേരുമോ – 2
എന്നാത്മ വാസമോ മല്‍ പിതൃ ഗൃഹത്തില്‍ – 2
പൊന്‍വാതില്‍കള്‍ വിശ്വാസകണ്‍കള്‍ക്കെത്ര ശോഭിതം – 2
ശുദ്ധരിന്‍ ശോഭനം അവകാശമാം ശാലേം – 2
പ്രാപിപ്പാനാഗ്രഹത്താല്‍ വാഞ്ഛിക്കുന്നേ എന്നുള്ളം – 2
എന്‍ അല്ലല്‍ തീര്‍ന്നു ഞാന്‍ ഹല്ലേലുയ്യാ പാടും – 2
മന്നവനാമേശുവിനോടു കൂടെ വാണിടും – 2
ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യജീവന്‍ നല്‍കും – 2
കര്‍ത്താവിനോടു കൂടെയെന്‍ നിത്യവാസമാമെ – 2
UyarPpin Jeevanaal Nithya Jeevan NalKum – 2
KarTthaavinodu Koodeyen Nithya Vaasamaame – 2
Avanidam Vittu Shareera Baddhanaay -2
Loke Alanjaalum Njaanen Veedodukkume – 2
En Priyan PaarPpidam Manohara HarMyam – 2
Mutthukalaal NirMmithamaam Panthrandu Gopuram – 2
Kandaanandicchidaam Nithyamaay Vaanidaam – 2
En Aathmaavu Vaanchikkunne Njaanennu Cherumo – 2
Ennaathma Vaasamo Mal Pithru Gruhatthil – 2
PonVaathilKal Vishwaasa KanKalKkethra Shobhitham – 2
Shuddharin Shobhanam Avakaashamaam Shaalem – 2
Praapippaan Aagrahatthaal Vaanjchhikkunne Ennullam – 2
En Allal TheerNnu Njaan Halleluyyaa Paadum – 2
Mannavanaam Eshuvinodu Koode Vaanidum – 2
UyarPpin Jeevanaal Nithya Jeevan NalKum – 2
KarTthaavinodu Koodeyen Nithya Vaasamaame – 2
Other Songs
Above all powers