പാപ നിവാരണനേ … എന്‍ പാപ ഭാരങ്ങളകറ്റിയോനേ – 2
വീഴ്ത്തി തന്‍ നിണമവനഖിലവുമെന്‍ പാപ
മാലിന്യം കഴുകീടുവാന്‍
പുണ്യ ജീവനെ താതന്‍ കൈകളില്‍ ഏല്പിച്ച ത്യാഗമൂര്‍ത്തേ – 2
പാപ നിവാരണനെ…1
വീണ്ടെടുപ്പേകിയല്ലോ എന്‍ ദേഹ – ദേഹിയില്‍ ആത്മാവിലും – 2
ആത്മാവിന്നച്ചാരം അവകാശമായ് തന്ന
മഹത്വത്തിന്‍ രാജരാജാ
വീണ്ടെടുപ്പുനാളോ വിദൂരമല്ലരനൊടിയിടയില്‍ വരാം – 2
പാപ നിവാരണനെ…1
വാഗ്ദത്തം ശേഷിക്കുന്നേ – വീണ്ടും വന്നിടാമെന്നുരച്ചാ – 2
വരവില്‍ ഞാനാര്‍പ്പോടു നൃത്തം ചെയ്യും അമി –
താനന്ദ സന്തോഷത്താല്‍
കാത്തു പാര്‍ത്തിടുന്നാഗമമെന്നെ സ്വാഗതം ചെയ്തിടാറായ് …
പാപ നിവാരണനെ…1
കാഹളനാദമെന്നില്‍ ക്ഷണ – മത്ഭുതമുളവാക്കിടും – 2
യാതൊന്നോടുപമിപ്പാന്‍ കഴിയാത്ത വിണ്‍പുരം
അതിലേറ്റം പ്രജ്വലമായി
കാന്തി മിന്നി വിളങ്ങീടും മുഖം ചുംബനം ചെയ്തിടാറായ് – 2
പാപ നിവാരണനെ…1
ചങ്കിലെ രക്തമെന്നെ – ശുദ്ധി ചെയ്തിടും വാട്ടമെന്യേ – 2
തേജസ്സിന്മേല്‍ തേജസ്സേറി നിത്യയുഗം
തേജസ്കരിച്ചീടുമെ
അന്നു ഞാനെന്‍റെ വീണ്ടെടുപ്പിന്‍റെ പൂര്‍ണ്ണതയനുഭവിക്കും – 2
പാപ നിവാരണനെ…2
വീഴ്ത്തി തന്‍…
പുണ്യ ജീവനെ…2
പാപനിവാരണനെ…1
Paapa Nivaaranane … En Paapa Bhaarangalakattiyone – 2
Veezhtthi Than Ninamavanakhilavumen Paapa
Maalinyam Kazhukeeduvaan
Punya Jeevane Thaathan Kykalil Elpiccha ThyaagamoorTthe – 2
Paapa Nivaaranane…1
Veendeduppekiyallo En Deha – Dehiyil Aathmaavilum – 2
Aathmaavinnacchaaram Avakaashamaayu Thanna
Mahathvatthin Raajaraajaa
Veendeduppunaalo Vidooramallaranodiyidayil Varaam – 2
Paapa Nivaaranane…1
Vaagdattham Sheshikkunne – Veendum Vannidaamennuracchaa – 2
Varavil NjaanaarPpodu Nruttham Cheyyum Ami –
Thaananda Santhoshatthaal
Kaatthu PaarTthidunnaagamamenne Svaagatham Cheythidaaraayu …
Paapa Nivaaranane…1
Kaahalanaadamennil Kshana – Mathbhuthamulavaakkidum – 2
Yaathonnodupamippaan Kazhiyaattha VinPuram
Athilettam Prajvalamaayi
Kaanthi Minni Vilangeedum Mukham Chumbanam Cheythidaaraayu – 2
Paapa Nivaaranane…1
Chankile Rakthamenne – Shuddhi Cheythidum Vaattamenye – 2
Thejasinmel Thejaseri Nithyayugam
Thejaskariccheedume
Annu NjaanenTe VeendeduppinTe PoorNnathayanubhavikkum – 2
Paapa Nivaaranane…2 Veezhtthi Than…
Punya Jeevane…2 Paapa Nivaaranane…1
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2