പാരില്‍ പാര്‍ക്കുമല്‍പായുസ്സില്‍ ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണികളേറ്റവന്‍ ഭാരങ്ങള്‍ വഹിച്ചിടും
ഞാനെന്‍ പാദങ്ങള്‍ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേല്‍
എനിക്കായ് പിളര്‍ന്ന പാറമേല്‍ (2)
വന്‍ തിരകളലറുമ്പോള്‍ തീരം വിട്ടു ഞാന്‍ പോകുമ്പോള്‍
എന്‍ പടകില്‍ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോള്‍
ചാരത്തുണ്ടെന്നോതുന്ന പ്രിയന്‍റെ സ്വരം കേള്‍ക്കും ഞാന്‍
പ്രിയന്‍റെ സ്വരം കേള്‍ക്കും ഞാന്‍ (2)
രോഗ ദുഃഖങ്ങളേറുമ്പോള്‍ മനഃപ്പീഡകളേറുമ്പോള്‍
ക്രൂശില്‍ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
മാറില്‍ ചേര്‍ത്തണച്ചിടും ചേറില്‍ നിന്നുയര്‍ത്തിടും
കാതില്‍ സാന്ത്വനം ഓതിടും (2)
ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണന്‍ പ്രിയനില്‍ ചേരുമ്പോള്‍
ഗോളാന്തരങ്ങള്‍ താണ്ടിടും യാത്രയിലും പ്രിയന്‍ തുണ
കാണും മറുകരയില്‍ ഞാന്‍ വീണ്ടെടുത്തോരിന്‍ സംഘത്തെ
എന്നെ കാത്തു നില്‍ക്കും സംഘത്തെ (2)
പാരില്‍ പാര്‍ക്കു…
Paaril PaarKkumalPaayusil Bhaarangaladhikam Vendini
Kaarirumpaanikalettavan Bhaarangal Vahicchidum
Njaanen Paadangal Vecchidum Neengippokaattha Paaramel
Enikkaayu PilarNna Paaramel (2)
Van Thirakalalarumpol Theeram Vittu Njaan Pokumpol
En Padakil Njaanekanaayu Aashayattennu Thonnumpol
Chaaratthundennothunna PriyanTe Svaram KelKkum Njaan
PriyanTe Svaram KelKkum Njaan (2)
Roga Duakhangalerumpol Manappeedakalerumpol
Krooshil Pankappaadettathaam Yeshu Maathramennabhayam
Maaril CherTthanacchidum Cheril NinnuyarTthidum
Kaathil Saanthvanam Othidum (2)
Deham Mannilupekshicchu Praanan Priyanil Cherumpol
Golaantharangal Thaandidum Yaathrayilum Priyan Thuna
Kaanum Marukarayil Njaan Veendedutthorin Samghatthe
Enne Kaatthu NilKkum Samghatthe (2)
Paaril PaarKku…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2