മറക്കുമോ ദൈവം മറക്കുമോ
തന്‍വിളി കേട്ടിറങ്ങിയോരേ
മറക്കുകില്ലൊരിക്കലും മറക്കുകില്ല
ദൈവപൈതലേ നിന്നെ മറക്കുകില്ല-ദൈവം
മറക്കുകില്ലൊരിക്കലും
മറക്കുമോ…
നിന്‍ ആത്മാവു നയിക്കും ഭക്തന്മാരെ
തന്‍ ഉള്ളംകൈയില്‍ ദൈവം വരച്ചിടും
ഓര്‍ത്തിടും ദൈവം ഓര്‍ത്തിടും
തന്‍ ഭക്തന്മാരിന്‍ നിലവിളി ഓര്‍ത്തിടും
മറക്കുകില്ലൊരിക്കലും…
മറക്കുമോ…
നിന്‍ വഴി തടഞ്ഞിടും ചെങ്കടലിനെ
മോശയെപ്പോല്‍ ദൈവം വിഭജിക്കുമേ
ഫറവോനെയും സൈന്യത്തേയും ചെങ്കടലില്‍
താഴ്ത്തി ദൈവം ജയമേകുമേ
മറക്കുകില്ലൊരിക്കലും…
മറക്കുമോ…
നിന്‍ മുന്‍പില്‍ യോര്‍ദ്ദാന്‍ ഒഴുകുമ്പോള്‍
ഏലിയാവിന്‍ ദൈവം വന്നിടുമേ
യോര്‍ദ്ദാന്‍ പിളര്‍ന്നീടും ദൈവം നടത്തീടും
മറുകരെ അണയ്ക്കും പൊന്‍കരത്താല്‍
മറക്കുകില്ലൊരിക്കലും…
മറക്കുമോ…
മറക്കുകില്ലൊരിക്കലും…
Marakkumo Dyvam Marakkumo
ThanVili Kettirangiyore
Marakkukillorikkalum Marakkukilla
Dyvapythale Ninne Marakkukilla-Dyvam
Marakkukillorikkalum
Marakkumo…
Nin Aathmaavu Nayikkum Bhakthanmaare
Than Ullamkyyil Dyvam Varacchidum
OrTthidum Dyvam OrTthidum
Than Bhakthanmaarin Nilavili OrTthidum Marakkukillorikkalum…
Marakkumo…
Nin Vazhi Thadanjidum Chenkadaline
Moshayeppol Dyvam Vibhajikkume
Pharavoneyum Synyattheyum Chenkatalil
Thaazhtthi Dyvam Jayamekume
Marakkukillorikkalum…
Marakkumo…
Nin MunPil YorDdhaan Ozhukumpol
Eliyaavin Dyvam Vannidume
YorDdhaan PilarNneedum Dyvam Nadattheedum
Marukare Anaykkum PonKaratthaal
Marakkukillorikkalum…
Marakkumo…
Marakkukillorikkalum…
Other Songs
വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്‍റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത് മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ കര്‍ത്തനു തുല്യനായ് ആരുമില്ല മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്ചയും യേശുവിന് യേശു നാഥാ… Vaazhtthunnu Njaan Athyunnathane Vaanavum Bhoomiyum Chamacchavane 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa Nee En Dyvam Yeshu Naathaa Nee En Aashrayam Yeshu Naathaa Nee En Shylavum EnTe Kottayum Nee Maathrame 2 Sthuthikkunnu Njaan Mahonnathane Sthuthyan Than NaathanTe Karaviruthu 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2 KeerTthikkum Njaan Enneshu Paraa KarTthanu Thulyanaayu Aarumilla 2 Mahimayin Prabhu Thaan Mahathvatthin Yogyan Maanavum Pukazhchayum Yeshuvinu 2 Yeshu Naathaa…2